- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക തെരഞ്ഞെടുപ്പ് ചൂടിൽ ഐ എൻ ഓ സി നേതാക്കൾ കർണാടകയിൽ
ആസന്നമായിരിക്കുന്ന കർണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യൻപ്രവാസി സമൂഹത്തിന്റെ ധാർമിക പിന്തുണ അറിയിച്ചു കൊണ്ട് എൻ ആർ ഐ സമൂഹത്തിന്റെപ്രതിനിധികളായി ഐ എൻ ഓ സി പ്രസിഡണ്ട് മൊഹിന്ദർ സിങ് ഗിൽസിയാൻ , ജനറൽസെക്രട്ടറി ഹർഭജൻ സിങ്, കർണാടക ചാപ്റ്റർ ഹെഡ് ഡോ. ദയൻനായിക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങൾസന്ദർശിച്ചു വരുന്നു. കൊണ്‌ഗ്രെസ്സ് പ്രവർത്തകരുടെ ആവേശകരമായ പ്രവർത്തനമികവ് നേരിട്ട് മനസ്സിലാക്കുവാൻ സാധിച്ചതായി നേതാക്കൾ അറിയിച്ചു. എ ഐ സി സി നിയമിച്ച ഐ എൻ ഓ സി യുടെ ചെയര്മാൻ സാം പിട്രോഡാ യും, മധുയാസ്‌കിയും പ്രമുഖ എൻ ആർ ഐ പ്രതിനിധികളുമായി ബംഗളുരുവിൽ തെരഞ്ഞെടുപ്പ്പ്രചാരണത്തെ സംബന്ധിച് അവലോകനം നടത്തുകയുണ്ടായി. വോട്ടവകാശമുള്ളപ്രവാസികൾ നാടിന്റെ നന്മക്കുവേണ്ടി ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാകണമെന്നി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും വന്പിച്ചഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.*
ആസന്നമായിരിക്കുന്ന കർണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യൻപ്രവാസി സമൂഹത്തിന്റെ ധാർമിക പിന്തുണ അറിയിച്ചു കൊണ്ട് എൻ ആർ ഐ സമൂഹത്തിന്റെപ്രതിനിധികളായി ഐ എൻ ഓ സി പ്രസിഡണ്ട് മൊഹിന്ദർ സിങ് ഗിൽസിയാൻ , ജനറൽസെക്രട്ടറി ഹർഭജൻ സിങ്, കർണാടക ചാപ്റ്റർ ഹെഡ് ഡോ. ദയൻനായിക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങൾസന്ദർശിച്ചു വരുന്നു. കൊണ്‌ഗ്രെസ്സ് പ്രവർത്തകരുടെ ആവേശകരമായ പ്രവർത്തനമികവ് നേരിട്ട് മനസ്സിലാക്കുവാൻ സാധിച്ചതായി നേതാക്കൾ അറിയിച്ചു.
എ ഐ സി സി നിയമിച്ച ഐ എൻ ഓ സി യുടെ ചെയര്മാൻ സാം പിട്രോഡാ യും, മധുയാസ്‌കിയും പ്രമുഖ എൻ ആർ ഐ പ്രതിനിധികളുമായി ബംഗളുരുവിൽ തെരഞ്ഞെടുപ്പ്പ്രചാരണത്തെ സംബന്ധിച് അവലോകനം നടത്തുകയുണ്ടായി. വോട്ടവകാശമുള്ളപ്രവാസികൾ നാടിന്റെ നന്മക്കുവേണ്ടി ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാകണമെന്നി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും വന്പിച്ചഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.*