- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്ററിനു പുതിയ നേതൃത്വം: രാജൻ കുര്യൻ പ്രസിഡന്റ്
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്ററിന്റെ 2017- 18 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2016 ഡിസംബർ 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ വച്ചു നടന്നു. രാജൻ കുര്യൻ (പ്രസിഡന്റ്), സജി കരിംകുറ്റി, യോഹന്നാൻ ശങ്കരത്തിൽ - (വൈസ് പ്രസിഡന്റുമാർ), സന്തോഷ് ഏബ്രഹാം (ജനറൽ സെക്രട്ടറി), ചെറിയാൻ കോശി (സെക്രട്ടറി), ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ), ഐപ്പ് ഉമ്മൻ മാരേട്ട് (ജോയിന്റ് ട്രഷറർ), ഡാനിയേൽ പി. തോമസ് (പി.ആർ.ഒ), സാജൻ വർഗീസ് (ഐടി കോർഡിനേറ്റർ), സാബു സ്‌കറിയ (ഫണ്ട് റൈസിങ് കൺവീനർ), ഷാലു പുന്നൂസ് (പ്രോഗ്രാം കോർഡിനേറ്റർ). നാഷണൽ കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജ്, നാഷണൽ കമ്മിറ്റി മെമ്പർ അറ്റോർണി ജോസ് കുന്നേൽ എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി പ്രവർത്തിച്ചു. തുടർന്ന് പുതിയ പ്രസിഡന്റ് രാജൻ കുര്യന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വച്ചു ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 28-നു വൈകുന്നേരം 4.30 മുതൽ
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്ററിന്റെ 2017- 18 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2016 ഡിസംബർ 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ വച്ചു നടന്നു. രാജൻ കുര്യൻ (പ്രസിഡന്റ്), സജി കരിംകുറ്റി, യോഹന്നാൻ ശങ്കരത്തിൽ - (വൈസ് പ്രസിഡന്റുമാർ), സന്തോഷ് ഏബ്രഹാം (ജനറൽ സെക്രട്ടറി), ചെറിയാൻ കോശി (സെക്രട്ടറി), ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ), ഐപ്പ് ഉമ്മൻ മാരേട്ട് (ജോയിന്റ് ട്രഷറർ), ഡാനിയേൽ പി. തോമസ് (പി.ആർ.ഒ), സാജൻ വർഗീസ് (ഐടി കോർഡിനേറ്റർ), സാബു സ്‌കറിയ (ഫണ്ട് റൈസിങ് കൺവീനർ), ഷാലു പുന്നൂസ് (പ്രോഗ്രാം കോർഡിനേറ്റർ).
നാഷണൽ കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജ്, നാഷണൽ കമ്മിറ്റി മെമ്പർ അറ്റോർണി ജോസ് കുന്നേൽ എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി പ്രവർത്തിച്ചു.
തുടർന്ന് പുതിയ പ്രസിഡന്റ് രാജൻ കുര്യന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വച്ചു ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 28-നു വൈകുന്നേരം 4.30 മുതൽ അസൻഷൻ മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു.



