ന്യൂയോർക്ക് : ഐ.എൻ.ഒ.സി ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ഒരു യോഗം ന്യൂ റോഷളിലുള്ള ഷേർലി റസ്റ്റൊർന്റിൽ കുടുകയും ക്രിസ്മസ് സെലിബ്രഷൻ നടത്തുകയും അതിനോടൊപ്പം കുടിയ കമ്മിറ്റിയിൽ ജനുവരി 30 ാം തിയതി റിപപ്ലിക് ദിനം ആക്‌ഘോക്ഷിക്കുവാനും തിരുമാനിച്ചു.

എല്ലാ കോൺഗ്രസ് അനുഭാവികളും ഒത്തുരുമിച്ചു പ്രവർത്തികേണ്ടതിന്റെ ആവിശ്യകതയും ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടൻ എടുത്തു പറയുകയുണ്ടായി. എല്ലാ കോൺഗ്രസ് അനുഭാവികളെയും ഒരു കുടക്കി ഴിൽ കൊണ്ടുവരാനും,അവർക്ക് ഒത്തുഒരുമിക്കനും ഉള്ള ഒരുവേദി ഒരുകെണ്ടത് ആവിശ്യമാണന്നു ജോയി ഇട്ടൻ അഭിപ്രായപ്പെടു.

ഐ.എൻ.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യഷതയിൽ കുടിയ യോഗത്തിൽ , ചെയർമാൻ കളത്തിൽ വർഗീസ്, ട്രഷറർ സജി എബ്രഹാം, റവ ഡോ വർഗീസ് എബ്രഹാം, ചാക്കോ കൊയികലെത്തു,ചാപ്റ്റർ സെക്രട്ടറി വർഗീസ് ജോസഫ്, ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് വർഗീസ് രാജൻ, യൂത്ത് റപ് ഗണേശ് നായർ, ലയിസി അലക്‌സ്. ഷാജാൻ ജോർജ്, കേ ജി ജനാർദ്ദനൻ, ജോൺ മാത്യു(ബോബി), രാജൻ ടി ജേക്കബ്, അലക്‌സ് മുരിക്കാനി, ജോർജ് കുട്ടി ഉമ്മൻ, സുരേന്ദ്രൻ നായർ ,ആന്റോ വർകി തോമസ് ജോൺ തുടങ്ങി നിരവധി ആൾക്കാർ പങ്കെടുത്തു.