- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ എൻ ഓ സി ടെക്‌സാസ് ചാപ്റ്ററിന്റെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം 27 ന്
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ചവൈകുന്നേരം 5 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു ( 445,Murphy Road, Stafford, TX 77577) നടത്തപെടുന്നതാണ്. യോഗത്തിൽ ഓവർസീസ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും സാംസ്‌കാരിക നേതാക്കളുംപങ്കെടുക്കും. ഹൂസ്റ്റണിലെ എല്ലാ ദേശസ്‌നേഹികളെയും ഈ സമ്മേളനത്തിലേക്ക്ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ; ജോസഫ് എബ്രഹാം (പ്രസിഡന്റ്) : 713-582-9517(713)20582-9517ബേബി മണക്കുന്നേൽ (ജനറൽ സെക്രട്ടറി) : 713-291-9721 (713) 291-9721എബ്രഹാം തോമസ് (ട്രഷറർ) : 832 -922-8187(832) 922-8187>
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ചവൈകുന്നേരം 5 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു ( 445,Murphy Road, Stafford, TX 77577) നടത്തപെടുന്നതാണ്.
യോഗത്തിൽ ഓവർസീസ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും സാംസ്‌കാരിക നേതാക്കളുംപങ്കെടുക്കും. ഹൂസ്റ്റണിലെ എല്ലാ ദേശസ്‌നേഹികളെയും ഈ സമ്മേളനത്തിലേക്ക്ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ;
ജോസഫ് എബ്രഹാം (പ്രസിഡന്റ്) : 713-582-9517(713)20582-9517ബേബി മണക്കുന്നേൽ (ജനറൽ സെക്രട്ടറി) : 713-291-9721 (713) 291-9721എബ്രഹാം തോമസ് (ട്രഷറർ) : 832 -922-8187
(832) 922-8187>
Next Story