- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ പുതുവത്സരാഘോഷങ്ങൾ നാളെ
മയാമി: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എൻ.എ.എസ്.എഫ്) പുതുവത്സരാഘോഷങ്ങൾ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഡേവി നഗരത്തിലുള്ള ഫാൽക്കൺ ലിയ പാർക്ക് (ഗാന്ധി പാർക്ക്) (14864 സ്റ്റെർലിങ് റോഡ്, ഡേവി -33331) ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടുകൂടി നടത്തും. 2017- 19 വർഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോൺസന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - അലീഷ കുറ്റിയാനി (305 450 7518), സെക്രട്ടറി - ഷീല ജോൺസൺ (786 478 1517, ട്രഷറർ - അമ്മാൾ ബർണാഡ് (305 984 2124, ബോബി വർഗീസ് (305 915 4270), ഡോ. ജോർജ് പീറ്റർ (954 612 4637).
മയാമി: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എൻ.എ.എസ്.എഫ്) പുതുവത്സരാഘോഷങ്ങൾ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഡേവി നഗരത്തിലുള്ള ഫാൽക്കൺ ലിയ പാർക്ക് (ഗാന്ധി പാർക്ക്) (14864 സ്റ്റെർലിങ് റോഡ്, ഡേവി -33331) ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടുകൂടി നടത്തും.
2017- 19 വർഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോൺസന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - അലീഷ കുറ്റിയാനി (305 450 7518), സെക്രട്ടറി - ഷീല ജോൺസൺ (786 478 1517, ട്രഷറർ - അമ്മാൾ ബർണാഡ് (305 984 2124, ബോബി വർഗീസ് (305 915 4270), ഡോ. ജോർജ് പീറ്റർ (954 612 4637).
Next Story



