ഇൻസൈറ്റ് 2016 ഇന്ന് ഫഹാഹിൽ ദാറുൽ ഖുർആനിൽ
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്മദി ഏരിയ സംഘടിപ്പിക്കുന്ന ഇൻസൈറ്റ് 2016 വൈകുന്നേരം 6.15 മുതൽ 9.30 വരെ ഫഹാഹീൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കും. തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ വേദങ്ങളിലൂടെ എന്ന വിഷയത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും ആധുനിക ശാസ്ത്രം വിശ്വാസത്തിന്റെ മൗലികതയെ സ്ഥിരപ്പെടുത്തുന്നു എന്ന വിഷയത്തിൽ സലീം മാസ്റ്ററും സമുദായത്തോടുള്ള പ്രവാചകന്റെ പ്രവചനങ്ങൾ എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും. ബഹുസ്വരത, സഹിഷ്ണുത, സമാധാനം എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഡിസ്‌കഷന് അബ്ദുൽ അസീസ് സലഫി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 97326896, 97228093.
- Share
- Tweet
- Telegram
- LinkedIniiiii
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്മദി ഏരിയ സംഘടിപ്പിക്കുന്ന ഇൻസൈറ്റ് 2016 വൈകുന്നേരം 6.15 മുതൽ 9.30 വരെ ഫഹാഹീൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കും.
തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ വേദങ്ങളിലൂടെ എന്ന വിഷയത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും ആധുനിക ശാസ്ത്രം വിശ്വാസത്തിന്റെ മൗലികതയെ സ്ഥിരപ്പെടുത്തുന്നു എന്ന വിഷയത്തിൽ സലീം മാസ്റ്ററും സമുദായത്തോടുള്ള പ്രവാചകന്റെ പ്രവചനങ്ങൾ എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും.
ബഹുസ്വരത, സഹിഷ്ണുത, സമാധാനം എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഡിസ്‌കഷന് അബ്ദുൽ അസീസ് സലഫി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 97326896, 97228093.
Next Story