- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്പിറേഷൻ മ്യൂസക്നൈറ്റ് -ഡാളസിൽ ഒക്ടോബർ 1ന്
ഡാളസ്: മലയാള ക്രൈസ്തവ കൂട്ടായ്മകളിൽ ഏറെ പ്രചാരം നേടിയ 40ലേറെ മാരാമൺ കൺവൻഷൻ ഗാനങ്ങൾ ഉൾപ്പടെ 150ലധികം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ്.അനിയൻ വർഗീസ് തന്റെ അനുഭവകഥകൾ വിശദീകരിക്കുന്ന ഹൃദയാവർജ്ജകമായ ഒരുഇന്ററാക്ടീവ് മ്യൂസിക്കൽ ഈവനിങ് ഡാളസ് മലയാളികൾക്കായിഒരുക്കപ്പെടുന്നു. ഒക്ടോബർ ഒന്നിന് വൈകുന്നേരം 5.30 മുതൽ 7.45 വരെ കരോൾട്ടൺ ബിലീവേഴ്‌സ്‌ബൈബിൾ ചാപ്പാലിൽ (2116 Old Denton Rd. Carrollton) വച്ചു നടത്തപ്പെടുന്നഈ പ്രത്യേക പരിപാടിയിൽ 'ടീം ഇൻസ്പിറേഷൻസ്' സംഗീതമൊരുക്കും. വിവിധ ചർച്ച്ക്വയറുകളുടെ ആലാപനവും പ്രത്യേക അനുഭവമാകും. പരിപാടിക്കുശേഷം ഭക്ഷണവുംഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡാളസ്: മലയാള ക്രൈസ്തവ കൂട്ടായ്മകളിൽ ഏറെ പ്രചാരം നേടിയ 40ലേറെ മാരാമൺ കൺവൻഷൻ ഗാനങ്ങൾ ഉൾപ്പടെ 150ലധികം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ്.അനിയൻ വർഗീസ് തന്റെ അനുഭവകഥകൾ വിശദീകരിക്കുന്ന ഹൃദയാവർജ്ജകമായ ഒരുഇന്ററാക്ടീവ് മ്യൂസിക്കൽ ഈവനിങ് ഡാളസ് മലയാളികൾക്കായിഒരുക്കപ്പെടുന്നു.
ഒക്ടോബർ ഒന്നിന് വൈകുന്നേരം 5.30 മുതൽ 7.45 വരെ കരോൾട്ടൺ ബിലീവേഴ്‌സ്‌ബൈബിൾ ചാപ്പാലിൽ (2116 Old Denton Rd. Carrollton) വച്ചു നടത്തപ്പെടുന്നഈ പ്രത്യേക പരിപാടിയിൽ 'ടീം ഇൻസ്പിറേഷൻസ്' സംഗീതമൊരുക്കും. വിവിധ ചർച്ച്ക്വയറുകളുടെ ആലാപനവും പ്രത്യേക അനുഭവമാകും. പരിപാടിക്കുശേഷം ഭക്ഷണവുംഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story