- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രം സ്റ്റക്കായത് രണ്ട് മണിക്കൂറോളം; പേജ് ലോഡ് ആകാത്തതിന്റെ ആശങ്കകൾ പങ്കുവെച്ച് ഉപഭോക്താക്കളും
ഇന്നലെ ഉച്ചതിരിഞ്ഞ് ഇൻസ്റ്റഗ്രാമിന്റെ പ്രവർത്തനത്തിൽ ആഗോളമായി തടസ്സം നേരിട്ടു. ഇൻസ്റ്റഗ്രം ആപ്പിലും വെബ്‌സൈറ്റിലുമാണ് മണിക്കൂറുകളോളം തടസ്സം നേരിട്ടത്. വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം ആപ്പും ലോഡ് ആവാതായപ്പോൾ ഉപഭോക്താക്കളും ആശങ്കയിലായി. 1,500ൽ അധികം അസംതൃപ്തരായ ഉപഭോക്താക്കൾ പരാതിയുമായി എത്തി. ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നിവയ്ക്ക് പുറമേ യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെ ഇൻസ്റ്റഗ്രാം പ്രവർത്തനത്തെയാണ് കൂടുതലായും ബാധിച്ചത്. ഇൻസ്റ്റഗ്രാമിന്റെ ഫോട്ടോ ഷെയറിംങ് സർവീസസ് ആപ്പും വെബ്‌സൈറ്റും ലോഡ് ആയില്ല. ഏതാണ് രണ്ട് മണിക്കൂറോളമാണ് ഇൻസ്റ്റഗ്രാം സ്റ്റക്ക് ആയത്. അതേസമയം എല്ലാം ഉപഭോക്താക്കളേയും ഇത് ബാധിച്ചില്ല. ഇതാദ്യമായല്ല ഇൻസ്റ്റഗ്രാമിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റക്കായതോടെ ട്വിറ്ററിലേക്ക് ഉപഭോക്താക്കൾ ഇടിച്ചു കയറി. ഇൻസ്റ്റഗ്രാമിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരപ്‌സപരം പങ്കുവെച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞ് ഇൻസ്റ്റഗ്രാമിന്റെ പ്രവർത്തനത്തിൽ ആഗോളമായി തടസ്സം നേരിട്ടു. ഇൻസ്റ്റഗ്രം ആപ്പിലും വെബ്‌സൈറ്റിലുമാണ് മണിക്കൂറുകളോളം തടസ്സം നേരിട്ടത്. വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം ആപ്പും ലോഡ് ആവാതായപ്പോൾ ഉപഭോക്താക്കളും ആശങ്കയിലായി.
1,500ൽ അധികം അസംതൃപ്തരായ ഉപഭോക്താക്കൾ പരാതിയുമായി എത്തി. ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നിവയ്ക്ക് പുറമേ യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെ ഇൻസ്റ്റഗ്രാം പ്രവർത്തനത്തെയാണ് കൂടുതലായും ബാധിച്ചത്. ഇൻസ്റ്റഗ്രാമിന്റെ ഫോട്ടോ ഷെയറിംങ് സർവീസസ് ആപ്പും വെബ്‌സൈറ്റും ലോഡ് ആയില്ല. ഏതാണ് രണ്ട് മണിക്കൂറോളമാണ് ഇൻസ്റ്റഗ്രാം സ്റ്റക്ക് ആയത്.
അതേസമയം എല്ലാം ഉപഭോക്താക്കളേയും ഇത് ബാധിച്ചില്ല. ഇതാദ്യമായല്ല ഇൻസ്റ്റഗ്രാമിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റക്കായതോടെ ട്വിറ്ററിലേക്ക് ഉപഭോക്താക്കൾ ഇടിച്ചു കയറി. ഇൻസ്റ്റഗ്രാമിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരപ്‌സപരം പങ്കുവെച്ചു.