- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി രാജകുമാരൻ എന്തുകൊണ്ട് പാരമ്പര്യങ്ങളെ വെല്ലു വിളിക്കുന്നത്? സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമോ സൗദിയിലേക്ക് പതിയുന്ന അമേരിക്കയുടെ കഴുകൻ കണ്ണുകൾ ആരെ സഹായിക്കാൻ? ഇറാനുമായി ഏറ്റുമുട്ടി വിജയിക്കുമോ എംബിഎസ്നെ അട്ടിമറിക്കാൻ പതിയിരിക്കുന്നത് ആര്?
തിരുവനന്തപുരം: ലോകത്തിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവന്മാർ ഇറാനും സൗദി അറേബ്യയുമാണ്. ഭൂരിപക്ഷം വരുന്ന ഷിയ മുസ്ലീമുകൾ ഇറാനെ ആശ്രയിച്ച് ജീവിക്കുമ്പോൾ സുന്നി വിഭാഗം സൗദിയെ ആശ്രയിച്ച് ജീവിക്കുന്നു. 1932 ൽ സ്ഥാപിതമായ സൗദി അറേബ്യ അസാധ്യമായ എണ്ണ ശേഖരം കൊണ്ടാണ് സമ്പന്നരായത്. സൽമാൻ രാജാവ് 2015 ൽ അധികാരം ഏറ്റപ്പോൾ മുതൽ തന്നെ സൗദി ഭരണകൂടത്തിലും രാജകുടുംബത്തിലും ഭിന്നാഭിപ്രായവുമുണ്ടായിരുന്നു. എംബിഎസിനെ തന്റെ പിന്മുറക്കാരനായി രാജാവ് നിയമിച്ചതിന് പിന്നിലും രാഷ്ട്രീയമുണ്ടായിരുന്നു. അമേരിക്കയും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും ചേർന്ന് സൗദിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് എംബിഎസിന്റെ ശ്രമം. വിഷൻ 2030 എന്ന പേരിൽ എംബിഎസ് ആരംഭിച്ച പദ്ധതിക്ക് പാശ്ചാത്യ ലോകത്ത് വൻ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളിലെയെല്ലാം അകമഴിഞ്ഞ പിന്തുണയും എംബിഎസിന് ലഭിച്ചിരുന്നു. എംബിഎസിന്റെ സുരക്ഷ ഉറപ്പാക്കുകയും അട്ടിമറിക്കാനുള്ള സാധ്യത അവസാനിപ്പിക്കുകയും ചെയ്താൽ 2030 ഓടെ വലിയ സാമ്പത്തിക സമ്പന്നമായ രാജ്യമായി സൗദി മാറിയേക്കും.
തിരുവനന്തപുരം: ലോകത്തിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവന്മാർ ഇറാനും സൗദി അറേബ്യയുമാണ്. ഭൂരിപക്ഷം വരുന്ന ഷിയ മുസ്ലീമുകൾ ഇറാനെ ആശ്രയിച്ച് ജീവിക്കുമ്പോൾ സുന്നി വിഭാഗം സൗദിയെ ആശ്രയിച്ച് ജീവിക്കുന്നു. 1932 ൽ സ്ഥാപിതമായ സൗദി അറേബ്യ അസാധ്യമായ എണ്ണ ശേഖരം കൊണ്ടാണ് സമ്പന്നരായത്. സൽമാൻ രാജാവ് 2015 ൽ അധികാരം ഏറ്റപ്പോൾ മുതൽ തന്നെ സൗദി ഭരണകൂടത്തിലും രാജകുടുംബത്തിലും ഭിന്നാഭിപ്രായവുമുണ്ടായിരുന്നു. എംബിഎസിനെ തന്റെ പിന്മുറക്കാരനായി രാജാവ് നിയമിച്ചതിന് പിന്നിലും രാഷ്ട്രീയമുണ്ടായിരുന്നു.
അമേരിക്കയും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും ചേർന്ന് സൗദിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് എംബിഎസിന്റെ ശ്രമം. വിഷൻ 2030 എന്ന പേരിൽ എംബിഎസ് ആരംഭിച്ച പദ്ധതിക്ക് പാശ്ചാത്യ ലോകത്ത് വൻ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളിലെയെല്ലാം അകമഴിഞ്ഞ പിന്തുണയും എംബിഎസിന് ലഭിച്ചിരുന്നു. എംബിഎസിന്റെ സുരക്ഷ ഉറപ്പാക്കുകയും അട്ടിമറിക്കാനുള്ള സാധ്യത അവസാനിപ്പിക്കുകയും ചെയ്താൽ 2030 ഓടെ വലിയ സാമ്പത്തിക സമ്പന്നമായ രാജ്യമായി സൗദി മാറിയേക്കും.