- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമപെൻഷൻ വെട്ടിക്കുന്നവരെ തുറങ്കലിൽ അടക്കാൻ നിയമം ഉണ്ടാക്കുമോ പിണറായി?സ്മാരകം പണിയാൻ ബക്കറ്റ് പിരിവല്ലേ ഉചിതം?
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തിൽ അതിന്റെ ചില രാഷ്ട്രീയ മാനങ്ങളാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വിഷയം.ബജറ്റെന്ന് പറയുന്നത് പ്രകടന പത്രികയായി അധ:പതിച്ചുപോകുന്നുവോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. രാജ്യത്തിന്റെയോ,സംസ്ഥാനത്തിന്റെയോ വരവ്-ചെലവ് കണക്കുകൾ വിലയിരുത്തി അടുത്തവർഷത്തേക്കുള്ള വരുമാനമാർഗങ്ങൾ നോക്കി പദ്ധതികൾക്കായി നീക്കിയിരുപ്പ് നടത്തുന്നതുമാണ് ബജറ്റ്. കണക്കുകൂട്ടലുകളിൽ ചില പാളിച്ചകളൊക്കെ സംഭവിച്ചെന്ന് വരാം.പക്ഷേ ബജററിൽ പറയുന്ന പദ്ധതികൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ പ്രകടിപ്പിക്കേണ്ടത്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറഞ്ഞ നാളുകളായി പ്രകടനപത്രിക പോലെ ധനമന്ത്രിമാരുടെ തലയിൽ ഉദിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കുകയും അതുമായി ബന്ധമില്ലാതെ ഭരണം നടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തിൽ അതിന്റെ ചില രാഷ്ട്രീയ മാനങ്ങളാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വിഷയം.ബജറ്റെന്ന് പറയുന്നത് പ്രകടന പത്രികയായി അധ:പതിച്ചുപോകുന്നുവോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. രാജ്യത്തിന്റെയോ,സംസ്ഥാനത്തിന്റെയോ വരവ്-ചെലവ് കണക്കുകൾ വിലയിരുത്തി അടുത്തവർഷത്തേക്കുള്ള വരുമാനമാർഗങ്ങൾ നോക്കി പദ്ധതികൾക്കായി നീക്കിയിരുപ്പ് നടത്തുന്നതുമാണ് ബജറ്റ്.
കണക്കുകൂട്ടലുകളിൽ ചില പാളിച്ചകളൊക്കെ സംഭവിച്ചെന്ന് വരാം.പക്ഷേ ബജററിൽ പറയുന്ന പദ്ധതികൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാർ പ്രകടിപ്പിക്കേണ്ടത്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറഞ്ഞ നാളുകളായി പ്രകടനപത്രിക പോലെ ധനമന്ത്രിമാരുടെ തലയിൽ ഉദിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കുകയും അതുമായി ബന്ധമില്ലാതെ ഭരണം നടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Next Story