- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ലിയോണിനെക്കാളും അപകടകാരി പ്രിയങ്കാ ചോപ്ര; മാൽവയർ സൈറ്റുകളുടെ പ്രോമോഷന് കൂടുതൽ മികച്ചത് പ്രിയങ്കയുടെ ചിത്രങ്ങൾ
ബോളിവുഡിലെ ഏറ്റവും അപകടകാരിയായ സുന്ദരി ആര് എന്ന ചോദ്യത്തിന് ആദ്യം ഓർമ്മ വരുക സണ്ണി ലിയോണിന്റെ പേരാകും. എന്നാൽ ഇപ്പോൾ ഇന്റൽ സെക്യുരിറ്റി പുറത്ത് വിട്ട വിവരമനുസരിച്ച് സണ്ണിയെക്കാൾ അപകട കാരി പ്രിയങ്കയെന്നാണ്. മാൽവെയർ സൈറ്റുകൾ ക്ലിക്കുകിട്ടുന്നതിനായി നടിമാരുടെ ചിത്രങ്ങൾ ഉപയോഗിക്കുകയും ആളുകളെകൊണ്ട് ക്ലിക്കുചെയ്യിപ്പിക്കുകയും
ബോളിവുഡിലെ ഏറ്റവും അപകടകാരിയായ സുന്ദരി ആര് എന്ന ചോദ്യത്തിന് ആദ്യം ഓർമ്മ വരുക സണ്ണി ലിയോണിന്റെ പേരാകും. എന്നാൽ ഇപ്പോൾ ഇന്റൽ സെക്യുരിറ്റി പുറത്ത് വിട്ട വിവരമനുസരിച്ച് സണ്ണിയെക്കാൾ അപകട കാരി പ്രിയങ്കയെന്നാണ്.
മാൽവെയർ സൈറ്റുകൾ ക്ലിക്കുകിട്ടുന്നതിനായി നടിമാരുടെ ചിത്രങ്ങൾ ഉപയോഗിക്കുകയും ആളുകളെകൊണ്ട് ക്ലിക്കുചെയ്യിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ നോക്കുമ്പോളാണ് ഏറ്റവും അപകടകാരി പ്രിയങ്ക ചോപ്രയുടെ ചിത്രമാണെന്നാണ് പുതിയ വിവരം.പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾ ഉപയോഗിച്ച് മാൽവെയർ സൈറ്റുകൾ പ്രോമോട്ട് ചെയ്യുന്നതിനാണ് കൂടുതൽ ക്ലിക്കുകൾ ലഭിക്കുന്നത്. ഇത്തരത്തിൽ കണക്കാക്കുമ്പോൾ 15 ശതമാനമാണ് പ്രിയങ്ക ചോപ്രയുടെ റിസ്‌ക് ഫാക്ടർ.
ആലിയ ബട്ട് ആയിരുന്നു കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ ഒന്നാമത്. പ്രിയങ്ക കഴിഞ്ഞാൽ ശ്രദ്ധകപൂറാണ് തൊട്ടുപിന്നിൽ. ഇന്റർനെറ്റിലെ അപകടകാരിയായ താരങ്ങളുടെ ലിസ്റ്റിൽ സണ്ണി ലിയോൺ ഒൻപതാം സ്ഥാനത്താണ്.