- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപന്യാസ ഷോർട്ട് ഫിലിം അവാർഡ്ദാനം കെ.ജെ. യേശുദാസ് നിർവ്വഹിച്ചു
കൊച്ചി, ഇന്റർനാഷ്ണൽ ഇന്റർഫെയ്ത്ത് ഡയലോഗ് ഓഫ് ഇന്ത്യഅഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഉപന്യാസ ഷോർട്ട് ഫിലിം അവാർഡ്ദാനംഎറണാകുളം പാടിവട്ടം അസ്സീസിയ ഓർഗാനിക്വേൾഡിൽ നടന്നു. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് അവാർഡ്ദാനം നിർവ്വഹിച്ചചടങ്ങിൽ സ്വാമി പുരന്ദരാനന്ദ, ഫാദർ പോൾ പൂവത്തിങ്കൽ, ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, ഡോ. കെ.ആർ വിശ്വംഭരൻ ഐഎഎസ്, ഡോ. വി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.
കൊച്ചി, ഇന്റർനാഷ്ണൽ ഇന്റർഫെയ്ത്ത് ഡയലോഗ് ഓഫ് ഇന്ത്യഅഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഉപന്യാസ ഷോർട്ട് ഫിലിം അവാർഡ്ദാനംഎറണാകുളം പാടിവട്ടം അസ്സീസിയ ഓർഗാനിക്വേൾഡിൽ നടന്നു.
ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് അവാർഡ്ദാനം നിർവ്വഹിച്ചചടങ്ങിൽ സ്വാമി പുരന്ദരാനന്ദ, ഫാദർ പോൾ പൂവത്തിങ്കൽ, ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ, ഡോ. കെ.ആർ വിശ്വംഭരൻ ഐഎഎസ്, ഡോ. വി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.
Next Story