- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർപാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ്- സ്മാഷ്-2015 15ന്
ബംഗളൂരു: ഉദയനഗർ സെന്റ് ജൂഡ് ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർപാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ് 'സ്മാഷ് 2015' 15നു മാറത്തഹള്ളി കലാവേദി ഇൻഡോർ കോർട്ടിൽ നടക്കും.ബംഗളൂരു നഗരപരിധിയിൽപെടുന്ന എല്ലാ കത്തോലിക്കർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. പുരുഷന്മാർക്കായി ഡബിൾസ് ടൂർണമെന്റ് ആണു നടത്തപ്പെടുക.വിജയികൾക്കായി ആകർഷകമായ സ
ബംഗളൂരു: ഉദയനഗർ സെന്റ് ജൂഡ് ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർപാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ് 'സ്മാഷ് 2015' 15നു മാറത്തഹള്ളി കലാവേദി ഇൻഡോർ കോർട്ടിൽ നടക്കും.
ബംഗളൂരു നഗരപരിധിയിൽപെടുന്ന എല്ലാ കത്തോലിക്കർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. പുരുഷന്മാർക്കായി ഡബിൾസ് ടൂർണമെന്റ് ആണു നടത്തപ്പെടുക.
വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളും കാഷ് അവാർഡും ഒരുക്കിയിട്ടുണെ്ടന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന് പേരു രജിസ്റ്റർ ചെയ്യേണ്ട അവസാനതീയതി നവംബർ 11 ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9035033808 (ജെയിൻ), 9902767582 (ഷാൽബിൻ), 8553831884 (സുബിൻ). വെബ്സൈറ്റ്: www.stjudechurchbangalore.com.
Next Story