ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സെക്രട്ടറി ഡോ.ആരതി കൃഷ്ണ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃങ്കളയെ സന്ദർശിച്ചു. വിവിധ രാജ്യങ്ങളിലെ ഐ ഓ സി കമ്മറ്റികൾ കോവിഡ് കാലഘട്ടത്തിൽ പ്രവാസി സമൂഹത്തിന് നൽകിയ സഹായങ്ങളെക്കുറിച്ച് വിദേശ കാര്യ സെക്രട്ടറിയെ അറിയിച്ചു.