- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വളർത്തു മകളുടെ പട്ടിണി മരണം: മാതാവിന് മൂന്ന് ജീവപര്യന്തം തടവ്
ഐഓവ: പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയകുറ്റത്തിന് മാതാവ് നിക്കോൾ പിന്നിനെ (43) മൂന്നു ജീവപര്യന്തം തടവ്ശിക്ഷക്ക് വിധിച്ചു.ഇന്ന് ജനുവരി (26) വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞഡിസംബറിൽ ജൂറി നിക്കോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ഫസ്റ്റ് ഡിഗ്രി മർഡർ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ്ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.2016 ൽ പതിനാറ് വയസ്സുള്ള നാറ്റ് ലി മരിക്കുമ്പോൾ തൂക്കം 85 പൗണ്ട്മാത്രമായിരുന്നു. നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ് ല, ജേഡൻ എന്നിവരേയും മാതാപിതാക്കൾ പട്ടിണി ക്കിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മറ്റുരണ്ടു പേർ മാസങ്ങളോളം ആശുപത്രിയിൽ ചിലവഴിച്ചതിനു ശേഷമാണ് സാധാരണജീവിതത്തിലേക്ക് മടങ്ങിയത്. എന്നാൽ നാറ്റ് ലി ഹൃദയാഘാതം മൂലംമരണമടയുകയായിരുന്നു. നിക്കോൾ പിന്നിന്റെ മുൻ ഭർത്താവ് ജോഫിനും ഈ കേസിൽ പ്രതിയാണ്.ജോയുടെ കേസ് ഏപ്രിലിൽ വിസ്താരം നടക്കും. ഒരു ബെഡ് പോലും ഇല്ലാത്തമുറിയാണ് കുട്ടികളെ ആഹാരം നൽകാതെ അടച്ചിട്ടിരുന്നത്.കുട്ടികളേക്ക
ഐഓവ: പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയകുറ്റത്തിന് മാതാവ് നിക്കോൾ പിന്നിനെ (43) മൂന്നു ജീവപര്യന്തം തടവ്ശിക്ഷക്ക് വിധിച്ചു.ഇന്ന് ജനുവരി (26) വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞഡിസംബറിൽ ജൂറി നിക്കോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഫസ്റ്റ് ഡിഗ്രി മർഡർ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ്ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.2016 ൽ പതിനാറ് വയസ്സുള്ള നാറ്റ് ലി മരിക്കുമ്പോൾ തൂക്കം 85 പൗണ്ട്മാത്രമായിരുന്നു.
നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ് ല, ജേഡൻ എന്നിവരേയും മാതാപിതാക്കൾ പട്ടിണി ക്കിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മറ്റുരണ്ടു പേർ മാസങ്ങളോളം ആശുപത്രിയിൽ ചിലവഴിച്ചതിനു ശേഷമാണ് സാധാരണജീവിതത്തിലേക്ക് മടങ്ങിയത്. എന്നാൽ നാറ്റ് ലി ഹൃദയാഘാതം മൂലംമരണമടയുകയായിരുന്നു.
നിക്കോൾ പിന്നിന്റെ മുൻ ഭർത്താവ് ജോഫിനും ഈ കേസിൽ പ്രതിയാണ്.ജോയുടെ കേസ് ഏപ്രിലിൽ വിസ്താരം നടക്കും. ഒരു ബെഡ് പോലും ഇല്ലാത്തമുറിയാണ് കുട്ടികളെ ആഹാരം നൽകാതെ അടച്ചിട്ടിരുന്നത്.കുട്ടികളേക്കാൾ വളർത്ത് മൃഗങ്ങളെയാണ് നിക്കോൾ കൂടുതൽ
കരുതിയിരുന്നതെന്ന് കേസ് വിസ്താരത്തിനിടെ പ്രോസിക്യൂട്ടർചൂണ്ടിക്കാട്ടിയിരുന്നു.