- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒർലാന്റോ ഐ.പി.സി: 21-ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 8 മുതൽ
ഒർലാന്റോ ഐ.പി.സി: 21-ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 8 മുതൽഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ 21-ദിന ഉപവാസപ്രാർത്ഥന 8 തിങ്കൾ മുതൽ 28 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. രാജ്യത്തിന്റെ സമാധാനത്തിനും, ഐക്യതയ്ക്കും, കുടുംബങ്ങളിലെ ആത്മീയ സന്തോഷത്തിനും വേണ്ടി രാവിലെയും വൈകിട്ടും ഉപവാസത്തോടെ ദൈവജനം പ്രാർത്ഥിക്കും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാർത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകരായ നോബിൾ പി.തോമസ്, തോമസ് മാമ്മൻ, വി.ജെ.തോമസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന സന്ദേശം നൽകും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 28-ന് തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ ഉപവാസ പ്രാർത്ഥന സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് രാജു പൊന്നോലിൽ (സെക്രട്ടറി): 407 616 6247
ഒർലാന്റോ ഐ.പി.സി: 21-ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 8 മുതൽഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ 21-ദിന ഉപവാസപ്രാർത്ഥന 8 തിങ്കൾ മുതൽ 28 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. രാജ്യത്തിന്റെ സമാധാനത്തിനും, ഐക്യതയ്ക്കും, കുടുംബങ്ങളിലെ ആത്മീയ സന്തോഷത്തിനും വേണ്ടി രാവിലെയും വൈകിട്ടും ഉപവാസത്തോടെ ദൈവജനം പ്രാർത്ഥിക്കും.
ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാർത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകരായ നോബിൾ പി.തോമസ്, തോമസ് മാമ്മൻ, വി.ജെ.തോമസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന സന്ദേശം നൽകും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 28-ന് തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ ഉപവാസ പ്രാർത്ഥന സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് രാജു പൊന്നോലിൽ (സെക്രട്ടറി): 407 616 6247
Next Story