- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം തമ്പാന്നൂർ മോഹനന്റെ ഭാര്യാമാതാവ് നിര്യാതയായി
വാൻകൂവർ: കരിമ്പുവിളയിൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. പരേതനായ ശ്രീധരൻപിള്ള, ഭാസ്‌ക്കരൻപിള്ള (വാൻകൂവർ), ശ്രീദേവി നായർ (വാൻകൂവർ), സുഭാഷ് കുറുപ്പ് (എഡ്മന്റൻ) എന്നിവർ മക്കളാണ്. മരുമക്കൾ: മണി, ബേബി, തമ്പാന്നൂർ മോഹനൻ (ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം, ജയ്ഹിന്ദ് വാർത്ത വാൻകൂവർ റിജിയണൽ ഡയറക്ടർ), ജിനി. സംസ്‌കാരം പിന്നീട്. ഫോൺ: 1 778 865 2456, 1 604 597 0777. ജാനമ്മ കുറുപ്പിന്റെ നിര്യാണത്തിൽ ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനി നായർ, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, പ്രസിഡന്റ് പർവീൺ ചോപ്ര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജയ്ഹിന്ദ് വാർത്ത ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.
വാൻകൂവർ: കരിമ്പുവിളയിൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. പരേതനായ ശ്രീധരൻപിള്ള, ഭാസ്‌ക്കരൻപിള്ള (വാൻകൂവർ), ശ്രീദേവി നായർ (വാൻകൂവർ), സുഭാഷ് കുറുപ്പ് (എഡ്മന്റൻ) എന്നിവർ മക്കളാണ്.
മരുമക്കൾ: മണി, ബേബി, തമ്പാന്നൂർ മോഹനൻ (ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം, ജയ്ഹിന്ദ് വാർത്ത വാൻകൂവർ റിജിയണൽ ഡയറക്ടർ), ജിനി. സംസ്‌കാരം പിന്നീട്. ഫോൺ: 1 778 865 2456, 1 604 597 0777.
ജാനമ്മ കുറുപ്പിന്റെ നിര്യാണത്തിൽ ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനി നായർ, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, പ്രസിഡന്റ് പർവീൺ ചോപ്ര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജയ്ഹിന്ദ് വാർത്ത ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.
Next Story