ഡാളസ്: നോർത്ത് അമേരി ക്കൻ ഐ.പി.സി സഭക ളിൽ നിന്നുള്ള സഭാശു ശ്രൂഷകരുടേയും ലീഡേഴ്‌സിന്റെയും സംയുക്ത സമ്മേള നത്തിന് ഐ.പി.സി ഹെബ്രോൻ (ഗാർലന്റ്) സഭാമ ന്ദിര ത്തിൽ ഏപ്രിൽ 14 ന് തുടക്കം കുറി ച്ചു. ഒക്കലഹോ മ, ഹുസ്റ്റൺ, ഡാളസ് തുടങ്ങിയ പട്ടണ ങ്ങളിൽ നിന്നുള്ള സഭാശു ശ്രൂഷ കരും വിശ്വാസി കളും ഈ സമ്മേള നത്തിൽപങ്കെടു ത്തു.

പ്രഥമ ദിനത്തിൽ റവ.കെ. വി.തോ മസ് (വൈസ്പ്ര സിഡന്റ്) ആണ് അദ്ധ്യക്ഷത വഹിച്ച ത്. അദ്ധ്യക്ഷൻ തന്റെആമുഖ പ്രസം ഗത്തിൽ ഇന്ത്യയിൽ നിന്നും കടന്നു വന്നിരുന്ന മുഖ്യ പ്രസംഗ കനായ റവ.ഡോ. സൈമൺ ശാമുവേലിനെ ശ്രോതാക്കൾക്ക് പരിച യപ്പെ ടുത്തി. സൈമൺ ശാമുവേൽ ഡറാഡൂൺ, ന്യൂ തിയോള ജിക്കൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പ ലായി സേവനം അനുഷ്ഠി ക്കുന്ന തോടൊപ്പം വിവിധ സെമിനാ രിക ളിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിക്കുന്നു.

മിഡ്‌വെസ്റ്റ് റീജിയൻ പ്രസിഡന്റ് റവ.ഷാജി ഡാനിയേ ലാണ് കോൺഫറൻസ് ഉത്ഘാടന കർമ്മം നിർവ്വഹിച്ച ത്. തന്റെ ഉത്ഘാട നപ്ര സംഗ ത്തിൽ ലീഡർഷിപ്പിന്റെ വിവിധ വശങ്ങൾ പ്രവർത്തന ശൈലി, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാ നമാക്കി കോൺഫറൻസിന്റെ തീം അവത രിപ്പി ച്ചു. തുടർന്ന് നടന്ന ഡോ.സൈ മൺ ശാമുവേലിന്റെ പ്രഭാഷണം ശ്രോതാക്ക ളിൽ നവ്യാനു ഭവം പകരു ന്നതും വിജ്ഞാന പ്രദ വുമാ യിരു ന്നു.ശനിയാഴ്ച നടന്ന സമ്മേള നത്തിൽ ഡോ.ജോൺസൺ പ്രഭാഷണം നിർവ്വഹി ച്ചു. യേശുകർത്താ വായി രിക്കണംനാം പിന്തുട രേണ്ട ലീഡർ എന്ന് ഓർമ്മിപ്പി ക്കുക യുണ്ടാ യി. ബ്രദർ ജോസ് പ്രകാശ് ഗാനശു ശ്രൂഷയ്ക്ക് നേതൃത്വം
കൊടുത്തു. ബ്രദർ ജോയി തുമ്പമ ണ്ണിന്റെ പ്രാർത്ഥന യോടു കൂടി യാണ് 2ാം ദിവസത്തെ സമ്മേള നത്തിന്തുടക്കം കുറിച്ച ത്.

വിവിധ സെക്ഷനു കളിൽ നടന്ന യോഗങ്ങ ളിൽ റവ.ഷിബു തോമസ് (ഒക്ക ലഹോ മ), റവ. വി.എ. വർഗ്ഗീസ്(ഐ.പി.സി ഹെബ്രോൻ ഗാർലന്റ്) തുടങ്ങി യവർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത പ്രസംഗം ബ്രദർ എസ്‌പി. ജ
യിംസും (ജോ.സെ ക്രട്ട റി), നന്ദി പ്രകാശനം ബ്രദർ ജോസ് ശാമുവേൽ (ട്രഷ റർ) നിർവ്വഹി ച്ചു. വിശ്വാസ സമൂഹത്തിന് നവചൈ തന്യം പകർന്ന സമ്മേളനം റവ.എം. എസ്.ശാ മുവേ ലി (ന്യുയോർക്ക്) ന്റെ പ്രാർത്ഥന യോടു കൂടി
സമാപി ച്ചു.

കൗൺസിൽ അംഗങ്ങ ളായ വെസ്ലിമാത്യു, രാജുതരകൻ തുടങ്ങിയവ രായി രുന്നു ഡാളസിൽ സമ്മേള നത്തിന്റെ ക്രമീക രണ ങ്ങൾ ഒരുക്കി യത്.