- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷാമാർഗ്ഗം മിനിസ്ട്രീസ് ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗവും 21 മുതൽ
ന്യുയോർക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രീസിന്റെയും ഹെബ്രോൻ ഐ.പി.സി യുടെയും സംയുക്താഭി മുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ആഗ്സ്റ്റ് 21 മുതൽ 28 വരെ ക്വീൻസ് വില്ലേജിലുള്ള ക്വീൻസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. എല്ലാദിവസവും രാവിലെ 9.30 മുതൽ 1 വരെ ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 മുതൽ പൊതുയോഗങ്ങളും ഉണ്ടായിരിക്കും. പ്രമൂഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ബ്രയൻ ജിബ്‌സ് ജൂനിയർ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റോയി മാർക്കര, പാസ്റ്റർ ഡോ.ഇട്ടി ഏബ്രഹാം, പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ഡോ. ബാബു തോമസ്, പാസ്റ്റർ വിവിയൻ എസ്. ഗ്രബ്, ഡോ.ജോമോൻ ജോർജ്, സിസ്റ്റർ മേരി ജോൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. രക്ഷാമാർഗ്ഗം മ്യൂസിക് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോയി തോമസ്: 516 743 0652, ബ്രദർ വർഗീസ് തോമസ്: 347 869 1689
ന്യുയോർക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രീസിന്റെയും ഹെബ്രോൻ ഐ.പി.സി യുടെയും സംയുക്താഭി മുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ആഗ്സ്റ്റ് 21 മുതൽ 28 വരെ ക്വീൻസ് വില്ലേജിലുള്ള ക്വീൻസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. എല്ലാദിവസവും രാവിലെ 9.30 മുതൽ 1 വരെ ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 മുതൽ പൊതുയോഗങ്ങളും ഉണ്ടായിരിക്കും.
പ്രമൂഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ബ്രയൻ ജിബ്‌സ് ജൂനിയർ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റോയി മാർക്കര, പാസ്റ്റർ ഡോ.ഇട്ടി ഏബ്രഹാം, പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ഡോ. ബാബു തോമസ്, പാസ്റ്റർ വിവിയൻ എസ്. ഗ്രബ്, ഡോ.ജോമോൻ ജോർജ്, സിസ്റ്റർ മേരി ജോൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
രക്ഷാമാർഗ്ഗം മ്യൂസിക് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോയി തോമസ്: 516 743 0652, ബ്രദർ വർഗീസ് തോമസ്: 347 869 1689