- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്റർ കെ.സി. ജോൺ, ബ്രദർ രാജൻ ആര്യപ്പള്ളിൽ ഐ.പി.സി ജനറൽ കൗൺസിൽ അംഗങ്ങൾ
ഫ്‌ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റിജിയൻ 2016 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർമാടെ വിഭാഗത്തിൽ നിന്ന് പാസ്റ്റർ കെ.സി. ജോൺ (സൗത്ത് ഫ്‌ളോറിഡ) സഹോദരന്മാരുടെ പ്രതിനിധിയായി ബ്രദർ രാജൻ ആര്യപ്പള്ളിൽ (അറ്റ്‌ലാന്റാ) എന്നിവർ ഐ.പി.സി ജനറൽ കൗൺസിൽ അംഗങ്ങളായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. ജനറൽ കൗൺസിൽ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി. ജോൺ ഐ. പി.സി സൗത്ത് ഫ്‌ളോറിഡ സഭയൂടെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം, പ്രിസ്ബിറ്ററി അംഗം, ചെന്നൈ, പട്ടാഴി സഭയുടെ മുൻ ശുശ്രൂഷകൻ, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ മുൻ പ്രസിഡന്റ് എന്നീനിലകളിൽ സേവനം അനിഷിച്ചിട്ടുണ്ട്. സഹോദരന്മാരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്രദർ രാജൻ ആര്യപ്പള്ളിൽ കുമ്പനാട് സ്വദേശിയും മുൻ ഐ.പി.സി ജനറൽ കൗൺ സിൽ അംഗവുമായിരുന്നു. ഐ..പി.സി ഫാമലി കോൺഫറൻസ് നാഷണൽ ട്രഷറർ, പി.സി.എൻ.എ.കെ നാഷണൽ സെക്രട്ടറി, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജ
ഫ്‌ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റിജിയൻ 2016 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർമാടെ വിഭാഗത്തിൽ നിന്ന് പാസ്റ്റർ കെ.സി. ജോൺ (സൗത്ത് ഫ്‌ളോറിഡ) സഹോദരന്മാരുടെ പ്രതിനിധിയായി ബ്രദർ രാജൻ ആര്യപ്പള്ളിൽ (അറ്റ്‌ലാന്റാ) എന്നിവർ ഐ.പി.സി ജനറൽ കൗൺസിൽ അംഗങ്ങളായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
ജനറൽ കൗൺസിൽ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി. ജോൺ ഐ. പി.സി സൗത്ത് ഫ്‌ളോറിഡ സഭയൂടെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം, പ്രിസ്ബിറ്ററി അംഗം, ചെന്നൈ, പട്ടാഴി സഭയുടെ മുൻ ശുശ്രൂഷകൻ, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ മുൻ പ്രസിഡന്റ് എന്നീനിലകളിൽ സേവനം അനിഷിച്ചിട്ടുണ്ട്.
സഹോദരന്മാരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്രദർ രാജൻ ആര്യപ്പള്ളിൽ കുമ്പനാട് സ്വദേശിയും മുൻ ഐ.പി.സി ജനറൽ കൗൺ സിൽ അംഗവുമായിരുന്നു. ഐ..പി.സി ഫാമലി കോൺഫറൻസ് നാഷണൽ ട്രഷറർ, പി.സി.എൻ.എ.കെ നാഷണൽ സെക്രട്ടറി, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറിഎന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള രാജൻ ആര്യപ്പള്ളിൽ ഇപ്പോൾ കേരള പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ്, ബിലീവേഴ്‌സ് ജേണൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.