- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ പെന്തക്കോസ്തൽ ചർച്ച് ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ആത്മീയ സമ്മേളനം ഒർലാന്റോയിൽ
ഒർലാന്റോ: ഇന്ത്യാ പെന്തക്കോസ്തൽ ചർച്ച് ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ആത്മീയ സമ്മേളനം ഒക്ടോബർ 6, 7 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷക സിസ്റ്റർ ഡോ.ജൂലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ വിവിധ ഭാഷകളിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. 6 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെയും 7 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയും പൊതുയോഗം ഉണ്ടായിരിക്കും. സഹോദരിമാരായ ഷീലാ സ്റ്റീഫൻ, മറിയം മാത്യു എന്നിവർ സെമിനാറിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 407 810 7526
ഒർലാന്റോ: ഇന്ത്യാ പെന്തക്കോസ്തൽ ചർച്ച് ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ആത്മീയ സമ്മേളനം ഒക്ടോബർ 6, 7 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും.
അനുഗ്രഹീത ആത്മീയ പ്രഭാഷക സിസ്റ്റർ ഡോ.ജൂലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ വിവിധ ഭാഷകളിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. 6 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെയും 7 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയും പൊതുയോഗം ഉണ്ടായിരിക്കും.
സഹോദരിമാരായ ഷീലാ സ്റ്റീഫൻ, മറിയം മാത്യു എന്നിവർ സെമിനാറിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 407 810 7526
Next Story