- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സമാഹരിച്ച തുകകേരളാ സ്റ്റേറ്റ് പി.വൈ.പി.എ ക്ക് നൽകി
ഫ്‌ളോറിഡ: ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സമാഹരിച്ച സാമ്പത്തിക സഹായ ഫണ്ട് യുവജന സംഘടനയായ കേരളാ സ്റ്റേറ്റ് പി.വൈ.പി.എ യുടെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി നൽകി. കേരള വെള്ളപ്പൊക്ക ദുരിതാശ്വസ ഫണ്ടിലേക്ക് ഈ തുക കൊടുക്കുവാൻ റീജിയനിലെ പാസ്റ്റർമാരും സഭകളും ഒരുമിച്ചു പ്രവർത്തിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ്, സെക്രട്ടറി പാസ്റ്റർ വി.പി.ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദർ സ്റ്റീഫൻ ചാക്കോ, റീജിയൻ ട്രഷറാർ ബ്രദർ സജിമോൻ മാത്യു, തുടങ്ങിയവർ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. ഐ.പി.സി റീജിയന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഈ തുക കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുമെന്നും പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.
ഫ്‌ളോറിഡ: ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സമാഹരിച്ച സാമ്പത്തിക സഹായ ഫണ്ട് യുവജന സംഘടനയായ കേരളാ സ്റ്റേറ്റ് പി.വൈ.പി.എ യുടെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി നൽകി. കേരള വെള്ളപ്പൊക്ക ദുരിതാശ്വസ ഫണ്ടിലേക്ക് ഈ തുക കൊടുക്കുവാൻ റീജിയനിലെ പാസ്റ്റർമാരും സഭകളും ഒരുമിച്ചു പ്രവർത്തിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ്, സെക്രട്ടറി പാസ്റ്റർ വി.പി.ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദർ സ്റ്റീഫൻ ചാക്കോ, റീജിയൻ ട്രഷറാർ ബ്രദർ സജിമോൻ മാത്യു, തുടങ്ങിയവർ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
ഐ.പി.സി റീജിയന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഈ തുക കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുമെന്നും പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.
Next Story