- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ സമ്മേളനത്തിന് പിന്തുണയുമായി ഹരിപിള്ള
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ നടത്തുന്ന ഏഴാമത് ദേശീയ സമ്മേളനത്തിന് സർവ്വവിധ പിന്തുണയും നൽകുമെന്ന് ഡാലസിൽനിന്നുള്ള ഹരി പിള്ള സിപിഐ അറിയിച്ചു. മാധ്യമ രംഗത്തു ഇന്ത്യ പ്രസ് ക്ലബ്നടത്തുന്ന പ്രവർത്തനങ്ങളെ ഹരിപിള്ള പ്രത്യേകം അഭിനന്ദിച്ചു.അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്തുന്നതിന് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്ന്ഹരിപിള്ള അഭിപ്രായപ്പെട്ടു. അമേരിക്കിയലെ മലയാള മാധ്യമ പ്രവർത്തകരുടെകൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയസമ്മേളനത്തിന് വിജയാശംസ കൾ നേരുന്നതായും ഹരിപിള്ള പറഞ്ഞു. കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചിട്ടുള്ളഹരിപിള്ള ഡാലസിലെ ഗുരുവായൂരപ്പൻ ക്ഷേത്രം നിർമ്മിക്കുന്നതിൽസുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഭാര്യ: ഉഷാ പിള്ള, മക്കൾ: രതീഷ്, രേഖ,മാതാവ്: ചെല്ലമ്മ.
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ നടത്തുന്ന ഏഴാമത് ദേശീയ സമ്മേളനത്തിന് സർവ്വവിധ പിന്തുണയും നൽകുമെന്ന് ഡാലസിൽനിന്നുള്ള ഹരി പിള്ള സിപിഐ അറിയിച്ചു. മാധ്യമ രംഗത്തു ഇന്ത്യ പ്രസ് ക്ലബ്നടത്തുന്ന പ്രവർത്തനങ്ങളെ ഹരിപിള്ള പ്രത്യേകം അഭിനന്ദിച്ചു.അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്തുന്നതിന് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്ന്ഹരിപിള്ള അഭിപ്രായപ്പെട്ടു. അമേരിക്കിയലെ മലയാള മാധ്യമ പ്രവർത്തകരുടെകൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയസമ്മേളനത്തിന് വിജയാശംസ കൾ നേരുന്നതായും ഹരിപിള്ള പറഞ്ഞു.
കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചിട്ടുള്ളഹരിപിള്ള ഡാലസിലെ ഗുരുവായൂരപ്പൻ ക്ഷേത്രം നിർമ്മിക്കുന്നതിൽസുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഭാര്യ: ഉഷാ പിള്ള, മക്കൾ: രതീഷ്, രേഖ,മാതാവ്: ചെല്ലമ്മ.