- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ പ്രതിയാകണം എന്ന് ആഗ്രഹിച്ച ആഗ്രഹിക്കുന്ന ഒരു വൻ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടാകും; ഉണ്ണി മുകുന്ദൻ, ഗോഗുൽ സുരേഷ് ചിത്രം ഇരയുടെ ട്രെയിലർ പുറത്ത്
കൊച്ചി: ഉണ്ണി മുകുന്ദനും ഗോഗുൽ സുരേഷും പ്രധാന കഥാപാത്രങ്ങളാവുന്ന ഇരയുടെ ട്രെയിലർ പുറത്തിറങ്ങി, പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു എസ്എസ് ആണ്. മിയ, നിരഞ്ജന, ഗായത്രി, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന താരങ്ങൾ,നവീൻ ജോൺ ആണ് തിരക്കഥ എഴുതുന്നത്.ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് 'ഇര' പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു.
കൊച്ചി: ഉണ്ണി മുകുന്ദനും ഗോഗുൽ സുരേഷും പ്രധാന കഥാപാത്രങ്ങളാവുന്ന ഇരയുടെ ട്രെയിലർ പുറത്തിറങ്ങി, പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു എസ്എസ് ആണ്.
മിയ, നിരഞ്ജന, ഗായത്രി, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന താരങ്ങൾ,നവീൻ ജോൺ ആണ് തിരക്കഥ എഴുതുന്നത്.ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.
ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് 'ഇര' പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു.
Next Story