- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഡബ്ലിൻ: അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത് പ്രസിഡണ്ടായി കിസാൻ തോമസ് കുഞ്ചിലക്കാട്ടിലിനേയും, വൈസ് പ്രസിഡണ്ടായി സജിമോൻ ചാക്കോ പാറയിലിനേയും തിരഞ്ഞെടുത്തു.ജോബി ജോസഫ് വട്ടമറ്റത്തിലാണ് പുതിയ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി
ഡബ്ലിൻ: അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്
പ്രസിഡണ്ടായി കിസാൻ തോമസ് കുഞ്ചിലക്കാട്ടിലിനേയും, വൈസ് പ്രസിഡണ്ടായി സജിമോൻ ചാക്കോ പാറയിലിനേയും തിരഞ്ഞെടുത്തു.ജോബി ജോസഫ് വട്ടമറ്റത്തിലാണ് പുതിയ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി അൻജിത് അബ്രാഹം കളപ്പുരയും, ട്രഷററായി ജിജു ജോർജ് തുണ്ടത്തിലിനെയും തിരഞ്ഞെടുത്തു.
അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡണ്ടുമാരായ ജ്യോതിസ് മാത്യു പാറപ്പുറത്ത്.റെജി കുര്യൻ പാറയിൽ എന്നിവരെ സംഘടനയുടെ അഡ്വൈസർമാരായി ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. റവ .ഫാ.ബിജു മാളിയേക്കൽ പുതിയ നേതൃത്വത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
Next Story