- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം
ഡബ്ലിൻ: ക്‌നാനായ കാത്തലിക് അസോസിയേഷൻ അയർലന്റിന്റെ പൊതുയോഗം പ്രസിഡന്റ് ബിജു വെട്ടിക്കനാലിന്റെ അദ്ധ്യക്ഷതയിൽ താലാ കിൽനമന ഹാളിൽ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് - ജ്യോതിസ് മാത്യു പാറപ്പുറത്ത്വൈസ് പ്രസിഡന്റ് - സണ്ണി ഇളംകുളത്ത്സെക്രട്ടറി - ജോസ് ജോൺ കൊച്ചാലുങ്കൽജോയിന്റ് സെക്രട്ടറി - വിനോദ് ചേരിയിൽട്രഷറർ - തോമസ് ജോയി ക
ഡബ്ലിൻ: ക്‌നാനായ കാത്തലിക് അസോസിയേഷൻ അയർലന്റിന്റെ പൊതുയോഗം പ്രസിഡന്റ് ബിജു വെട്ടിക്കനാലിന്റെ അദ്ധ്യക്ഷതയിൽ താലാ കിൽനമന ഹാളിൽ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - ജ്യോതിസ് മാത്യു പാറപ്പുറത്ത്
വൈസ് പ്രസിഡന്റ് - സണ്ണി ഇളംകുളത്ത്
സെക്രട്ടറി - ജോസ് ജോൺ കൊച്ചാലുങ്കൽ
ജോയിന്റ് സെക്രട്ടറി - വിനോദ് ചേരിയിൽ
ട്രഷറർ - തോമസ് ജോയി കളപ്പുരയ്ക്കൽ
ജോയിന്റ് ട്രഷറർ - ജോസഫ് ചാക്കോ (ബോബൻ)
ഉപദേഷ്ടാവ് - ജോബി മലയിൽ
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ബിജു വെട്ടിക്കനാൽ, ബിന്ദു ജോമോൻ, ജെയ്‌മോൻ കിഴക്കേക്കാട്ടിൽ, ബിജു പന്തല്ലൂർ, ഗ്രേസി മാത്യൂസ് ചേലയ്ക്കൽ, സാജുമോൻ വട്ടക്കുളത്തിൽ, ജോയിച്ചൻ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.
Next Story