സിറോ മലബാർ സഭ ഡബ്ലിൻ വിവിധ മാസ്സ് സെന്ററുകളിലായി ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങളും തിരുനാൾ ആഘോഷങ്ങളും കൊണ്ടാടുന്നു.

ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോൾ ഡബ്ലിനിലെ സഭയുടെ കൂട്ടായ്മകളിലുള്ള എല്ലാ ഭവനങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളോടെ സന്ദർശനം നടത്തിവരുന്നു. ക്രിസ്ത്മസ് - പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാൻ വിവിധ ദേവാലയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാൻ ഏവരേയും ക്ഷണിക്കുന്നു.

ക്രിസ്ത്മസ് - പുതുവത്സര ആശംസകൾ സ്‌നേഹപൂർവ്വം നേരുന്നുകൊണ്ട്
ഫാ . ജോസ് ഭരണികുളങ്ങര,
ഫാ . ആന്റണി ചീരംവേലിൽ.
സിറോ മലബാർ ചപ്ലൈയിൻസ് ഡബ്ലിൻ

Christmas and New Year celebrations at Syro Malabar Church Dublin Mass Centres:
1:- INCHICORE 24 Dec : 5.00pm (St. Mary's Church)
31 Dec: 8.00pm (St. Mary's Church)

2:- LUCAN. 24 Dec : 11.00pm (Divine Mercy Church )
31 Dec: 9.00pm (Divine Mercy Church )

3:- St.JOSEPH's. 24 Dec : 2.00pm (St. Joseph's - Guardian Angels Church, Newtown, Blackrock.)

4:- SWORDS. 24 Dec : 11.00 pm.(St. Finian's Church)
31 Dec: 11.30 pm (St. Finian's church )

5 :- BEAUMONT . 25 Dec:
3.30 pm (Church of nativity of our Lord )

6:- TALLAGHT. 24 Dec: 2 pm (St. Marks Church Springfield)
31 Dec: 5 pm (Aylesbury St.Martin Church.)

7:- BLANCHARDSTOWN. 24 Dec : 6 pm (St.Mary's of Servant's Church Blakestown way Dublin 15)
31 Dec: 9 pm ((St.Mary's of Servant's Church Blakestown way Dublin 15)

8:- PHIBSBOROUGH. 25 Dec: 2 pm ( St.Peter's Church)

9:- BRAY. 28 Dec: 2.30 pm ( Holy Redeemer Church )