ടോപ് സിംഗർ ഫെയിം മേഘ്‌ന സുമേഷ്ിനൊപ്പം ന്യൂജെൻ ഗായകരും; സ്്‌നേഹ സംഗീതരാവ് അയർലന്റിലും എത്തുന്നു. യു.കെ യിലും അയർലന്റിലുമായി പീറ്റർ ചേരാനല്ലൂരിന്റെ നേതൃത്വത്തിൽ ടോപ് സിംഗർ ഫെയിം മേഘ്‌ന സുമേഷ് എന്നറിയപ്പെടുന്ന മേഘ്‌നക്കുട്ടിയോടൊപ്പം ന്യൂജെൻ ഗായകരായ ലിബിൻ സ്‌കറിയയും, ക്രിസ്റ്റകലയും, ചാർളി മുട്ടത്തും, കീബോർഡിസ്റ്റ് ബിജു കൈതാരനും ചേർന്ന് വിവിധ സ്ഥലങ്ങളിൽ സ്റ്റേജ്‌ഷോയായി അവതരിപ്പിക്കുന്നു.

നിങ്ങൾക്കും ഈ പ്രോഗ്രാം ആസ്വദിക്കാനും എൻജോയ് ചെയ്യുവാനും ബുക്ക് ചെയ്യൂ. താഴെ കാണുന്ന നംബറിൽ +918301831748
+447723306974