- Home
- /
- Ireland
- /
- Association
ഗോൾവേയിൽ മലയാളം ക്ളാസുകൾ ഏപ്രിലിൽ തുടങ്ങും
- Share
- Tweet
- Telegram
- LinkedIniiiii
ഗോൾവേ: ഗോൾവേ മലയാളികൾക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വർഷമായി GICC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടർച്ചയായി ഈ വർഷത്തെ ക്ലാസുകൾ ഏപ്രിൽ 20 ശനിയാഴ്ച മുതൽ Headford Road ലുള്ള, Ballinfoil Castlegar Neighborhood Centre ആരംഭിക്കും.
കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായി മാസത്തിൽ മൂന്നു ശനിയാഴ്ചകളിലായാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന രെജിസ്റ്ററേഷൻ ഫോം ഫിൽ ചെയ്തു അയക്കേണ്ടതാണ്.
https://surveyheart.com/form/65f1dd524995b15f6a73ea51
ക്ലാസ് സമയം
Schedule: 10:30 am, 11:30 am and 12:30pm.
Children will be categorized based on their ages.
Duration: 1 hour
കൂടുതൽ വിവരങ്ങൾക്ക്
Galway East- George Mathew - 0894231766 / Jose Sebastian 0876450033
Galway West: Joseph Thomas 0877765728 / Anoop 0894306367