ബ്ലിനിൽ മലയാളി നിര്യാതനായി.ഫിങ്ലസിലെ സെന്റ് മാർഗരറ്റ്സ് റോഡ് ഹാംപ്ടൺ വുഡ് അവന്യുവിലെ താമസക്കാരനും,വൈപ്പിൻ സ്വദേശിയുമായ തോമസ് സേവ്യർ കോയിൽപറമ്പിൽ ആണ് മരിച്ചത്. പരേതന് 65 വയസായിരുന്നു പ്രായം.

മുമ്പ് മസ്‌കറ്റിൽ ജോലി ചെയ്തിരുന്ന തോമസ് സേവ്യറും ,കുടുംബവും ഏതാനം വർഷങ്ങൾ മുമ്പാണ് അയർലണ്ടിൽ എത്തിയത്.ഭാര്യ സാലി തോമസ്(സി എൻ എം , റോട്ടുണ്ട ഹോസ്പിറ്റൽ ,ഡബ്ലിൻ 

മക്കൾ ലിഡിയ, ലിസ.ഇരുവരും അയർലണ്ടിൽ ജോലി ചെയ്യുന്നു. സംസ്‌കാരം പിന്നീട്