- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോറിയ 2023′ പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 17 ശനിയാഴ്ച
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2023' ന്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബിബ്ലിയ 2024 ന്റെ നാഷണൽ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. അയർലൻഡ് സീറോ മലബാർ സഭാ കോഡിനേറ്റർ റവ. ഫാ. ജോസഫ് ഓലിയക്കാട്ട്, അയർലൻഡ് നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്സ് കോർഡിനേറ്റർ ശ്രീ ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൽ കൗൺസിൽ, സോണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.
ഗ്ലോറിയ 2023 വിജയികൾ
Group 1
1st Prize - JEROME RUBIN - Blanchardstown Mass Centre, Dublin
2nd Prize - AIDEN GEORGE - Cavan Mass Centre
3rd Prize - ISABEL MARTIN - Lucan Mass Centre, Dublin
Special Recognition Prize - CLARE MARIA VINCENT - Bray Mass Centre, Dublin
Special Recognition Prize - JOANNE SUSAN PAUL - Swords Mass Centre, Dublin
Special Recognition Prize - EVON SUMOD GEORGE - Naas Mass Centre, Dublin
Group 2
1st Prize - EFRAIN JESTIN - Limerick Mass Centre
2nd Prize - EDWIN SHAIJU DOMINIC - Cavan Mass Centre
3rd Prize - ANGELINA ANN BINU - Blackrock Mass Centre, Dublin
Special Recognition Prize - ADAM ANTONY ALAN - Sligo Mass Centre
Special Recognition Prize - SERAH SUSAN LINISH - Waterford Mass Centre
Special Recognition Prize - DANIA JOHN DCOUTH - Longford Mass Centre
Group 3
1st Prize - RAYHAN BLESON - Tallaght Mass Centre, Dublin
2nd Prize - ANN THERESE SHIJO - Tallaght Mass Centre, Dublin
3rd Prize - CLARE JAISON - Cork Mass Centre
Special Recognition Prize - ANN CATHERINE GEO - Waterford Mass Centre
Special Recognition Prize - FRANCIS TINU KARIYIL- Belfast Mass Centre
Special Recognition Prize - JADON JOBY - Swords Mass Centre, Dublin
Group 4
1st Prize - ANAKHA JOSEPH - Tallaght Mass Centre, Dublin
2nd Prize - DONN SHABU MADAPARAMBIL - Lucan Mass Centre, Dublin
3rd Prize - AUSTIN SANTHOSH - Blackrock Mass Centre, Dublin
Special Recognition Prize - DAVID JOHN DCOUTH - Longford Mass Centre
Special Recognition Prize - KEVIN DAIS- Swords Mass Centre, Dublin
Special Recognition Prize - CAROLINE JAISON - Cork Mass Centre
Group5
1st Prize - GLEN SHABU MADAPARAMBIL - Lucan Mass Centre, Dublin
2nd Prize - AGNES MARTIN MENACHERY - Lucan Mass Centre, Dublin
3rd Prize - NEIL MOOLAN - Blackrock Mass Centre, Dublin
Special Recognition Prize - SHIANA BENOY- Belfast Mass Centre
Special Recognition Prize - ARLENE SANTHOSH- Blackrock Mass Centre, Dublin
Special Recognition Prize - ANNRIYA ANAND - Dundalk Mass Centre, Dublin