വാറ്റ്‌ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'സീ എക്‌സ്‌പ്ലോറേഴ്‌സ്' എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 24 ചൊവ്വ, 25 ബുധൻ, 26 വ്യാഴം തിയ്യതികളിൽ നടത്തപ്പെടുന്നു.

കുട്ടികൾക്ക് (Age-3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സന്മാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ 3 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്, ഗയിംസ്, സ്റ്റോറീസ്, ഇന്ററാക്ടീവ് സെഷൻസ് & ആക്റ്റിവിറ്റീസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

WBPF Watford Church is inviting... Exited ??3 fun filled days, it's happening on 24th Tuesday 25th Wednesday & 26th Thursday this holidays week for kids - join and enjoy ???? FREE Entry, Parking and Food ??? Register online here please ?? https://www.wbpfwatford.co.uk/program/sea-explorers-vacation-kids-clubwbpf-vbs/
FREE PARKING & REGISTRATION LINK & QR CODE available to Register& Refreshments will be FREE.

For further details please contact Pastor Johnson George # 07852304150 /07341430791 www.wbpfwatford.co.uk /