- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം; വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ അഞ്ചിൽ ഒരാൾ സൈബർബുള്ളിയിങ് നേരിടുന്നതെന്ന കണ്ടെത്തൽ
അയർലന്റിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബ്രൂട്ടൺ. സ്‌കൂളിലെ കുട്ടികളിൽ അഞ്ചിൽ ഒരാൾ സൈബർ ബുള്ളിയിങ് നേരിടുന്നുവെന്നും 13 ശതമാനം പേരും നഗ്ന ചിത്രങ്ങളും വീഡിയോകളും പരസ്പരം കൈമാറുന്നുണ്ടെന്നുമുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ ഫോണുകളുടെ ഉപയോഗം മറ്റ് കുട്ടികളുമായി ഇടപഴകുന്നതും മറ്റ് കളികളിലും മറ്റും ഏർപ്പെടുന്നതിന് തടയിടുന്നുവെന്നും മാതാപിതാക്കളും ആശങ്കപ്പെടുന്നു.എന്നാൽ തീരുമാനം നടപ്പിലാക്കാൻ സ്‌കൂൾ മാനേജ്മന്റെിന്റെ സപ്പോര്ട്ട് കൂടി വേണമെന്നും മന്ത്രി അറിയിച്ചു. ഫ്രാൻസിലെ സ്‌കൂളുകളിൽ മുമ്പ് തന്നെ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലഞ്ച് ടൈം ഉൾപ്പെടെ സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‌പ്പെടുത്തിയത്. ഈ രിതീയലുള്ള നിയമം കൊണ്ടുവരാനാണ് അയർലന്റും പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
അയർലന്റിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബ്രൂട്ടൺ. സ്‌കൂളിലെ കുട്ടികളിൽ അഞ്ചിൽ ഒരാൾ സൈബർ ബുള്ളിയിങ് നേരിടുന്നുവെന്നും 13 ശതമാനം പേരും നഗ്ന ചിത്രങ്ങളും വീഡിയോകളും പരസ്പരം കൈമാറുന്നുണ്ടെന്നുമുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു.
ഇത് കൂടാതെ ഫോണുകളുടെ ഉപയോഗം മറ്റ് കുട്ടികളുമായി ഇടപഴകുന്നതും മറ്റ് കളികളിലും മറ്റും ഏർപ്പെടുന്നതിന് തടയിടുന്നുവെന്നും മാതാപിതാക്കളും ആശങ്കപ്പെടുന്നു.എന്നാൽ തീരുമാനം നടപ്പിലാക്കാൻ സ്‌കൂൾ മാനേജ്മന്റെിന്റെ സപ്പോര്ട്ട് കൂടി വേണമെന്നും മന്ത്രി അറിയിച്ചു.
ഫ്രാൻസിലെ സ്‌കൂളുകളിൽ മുമ്പ് തന്നെ സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലഞ്ച് ടൈം ഉൾപ്പെടെ സ്‌കൂൾ സമയത്ത് ഫോൺ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‌പ്പെടുത്തിയത്. ഈ രിതീയലുള്ള നിയമം കൊണ്ടുവരാനാണ് അയർലന്റും പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.