- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ എല്ലാ നഗരങ്ങളിലും ടൗണുകളിലും സൗജന്യ വൈഫൈ ഹോട്സ്പോട്ടുകൾ ഉടൻ; പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നത് ഇയു പദ്ധതിയുടെ കീഴിൽ
രാജ്യത്തെ പൊതുസ്ഥലങ്ങളിലെമ്പാടും സൗജന്യ വൈഫൈ സൗകര്യം പരിഗണനയിൽ. വൈഫൈ 5 ഇയു പദ്ധതിയുടെ കീഴിൽ അടുത്ത മൂന്ന് വർഷത്തിനകം പ്രാദേശിക അധികാരികൾക്കായി 120 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവക്കുക. പൊതുസ്ഥലങ്ങളായ പാർക്ക്, ലൈബ്രറി, മ്യൂസിയും കൂടാതെ നഗരങ്ങളിലും സിറ്റികളിലും സൗജന്യ ഇന്റർനെറ്റ് സേവനം ഇതോടെ ജനങ്ങൾക്ക് ആസ്വദിക്കാനാകും. 2017 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ രാജ്യത്ത് മുഴുവൻ ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരും.
രാജ്യത്തെ പൊതുസ്ഥലങ്ങളിലെമ്പാടും സൗജന്യ വൈഫൈ സൗകര്യം പരിഗണനയിൽ. വൈഫൈ 5 ഇയു പദ്ധതിയുടെ കീഴിൽ അടുത്ത മൂന്ന് വർഷത്തിനകം പ്രാദേശിക അധികാരികൾക്കായി 120 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവക്കുക.
പൊതുസ്ഥലങ്ങളായ പാർക്ക്, ലൈബ്രറി, മ്യൂസിയും കൂടാതെ നഗരങ്ങളിലും സിറ്റികളിലും സൗജന്യ ഇന്റർനെറ്റ് സേവനം ഇതോടെ ജനങ്ങൾക്ക് ആസ്വദിക്കാനാകും. 2017 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ രാജ്യത്ത് മുഴുവൻ ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരും.
Next Story