ദേശീയ പുരസ്‌കാര ജേതാക്കൾ പുരസ്‌കാരങ്ങൾ ബഹിഷ്‌ക്കരിച്ചതിനെ കുറിച്ചുള്ള വിവാദങ്ങളും വിമർശനങ്ങളും ആളിപ്പടരുമ്പേൾ ചലച്ചിത്ര ഗായകൻ കെ ജെ സേശുദാസും സംവിധായകൻ ജയരാജും പുരസ്‌കാരം സ്വീകരിച്ചതിനു നേരേ നിരവധി വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.

എന്നൽ ഇേേപ്പാഴിതാ സംവിധായകൻ ജയരാജിനെ വിമർശിക്കുന്ന രീതിയിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുമായി ചലച്ചിത്ര താരം ഇർഷാദ് അലിയും രംഗത്തെത്തി. 'അയാളുടെ സംവിധാനത്തിൽ ഞാന് അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കുകയും ഇല്ല' എന്നായിരുന്നു ജയരാജിനെ ഉന്നവെക്കും വിധം തോന്നിക്കുന്ന രീതിയിലുള്ള പോസ്റ്റ്.