- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്റെ 29-ാമത് വാർഷികവും വിഷു ആഘോഷവും ഇന്ന്
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്റെ 29-ാമത് വാർഷികവും വിഷു ആഘോഷവും ഇന്ന് വൈകുന്നേരം 8 നു ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. സുപ്രസിദ്ധ സിനിമാ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ജേതാവുമായ നജീം അർഷാദ് നയിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാൻസും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ഐഎസ്‌സിസി ഷട്ടിൽ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. നജീം അർഷാദിനെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. ആകർഷക സമ്മാനങ്ങളുമായി സൗജന്യ ' റാഫിൾ ഡ്രോ' യും ഉണ്ടായിരിക്കും.

Next Story