ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ബാലവേദിയുടെ പ്രവർത്തനോദ്ഘാടനവും യുഎഇ ദേശീയ ദിനാഘോഷവും  വ്യാഴാഴ്ച വൈകുംന്നേരം എട്ട് മണിക്ക് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.

ബാലവേദികൺവീനർ മുഹമ്മദ് ഹാഷിം അദ്ധ്യക്ഷതവഹിക്കുന്ന പരിപാടിക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉദ്ഘാടനം ചെയ്യും ഗാനമേള, നൃത്തങ്ങൾ, ദപ്പ്മുട്ട,. തുടങ്ങിയ വിവധ കലാപരിപാടികളും ഉണ്ടായിരിക്കും. പൂർണ്ണമായും കുട്ടികളാൽ നിയന്ത്രിക്കപ്പെടുന്ന വ്യത്യസ്തമായ പരിപാടിയായിരിക്കും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.