- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ക്കോൺ 11നും 12നും; റജിസ്ട്രേഷൻ ആരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ ആഭിമുഖ്യത്തിൽ 11 , 12, തിയ്യതികളിലായി ഖുർബ ഇഹിയാതുരാസുൽ ഇസ്ലാമി ഹാളിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്നുമുള്ള കുട്ടി്കളുടെ രെജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. അറിവ് സമാധാനത്തിന് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആധുനിക വിദ്യാർത്ഥി സമൂഹത്തിനു ദിശാബോധം നൽകുന്ന ക്ലാസ്സുകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇസ്ലാഹീ സെന്ററിന്റെ യുണിറ്റുകൾ വഴിയും ഓൺ ലൈൻ വഴിയും രെജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ് . isconkwt@gmail.com , www.islahikuwait.org
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ ആഭിമുഖ്യത്തിൽ 11 , 12, തിയ്യതികളിലായി ഖുർബ ഇഹിയാതുരാസുൽ ഇസ്ലാമി ഹാളിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്നുമുള്ള കുട്ടി്കളുടെ രെജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അറിവ് സമാധാനത്തിന് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആധുനിക വിദ്യാർത്ഥി സമൂഹത്തിനു ദിശാബോധം നൽകുന്ന ക്ലാസ്സുകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇസ്ലാഹീ സെന്ററിന്റെ യുണിറ്റുകൾ വഴിയും ഓൺ ലൈൻ വഴിയും രെജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ് . isconkwt@gmail.com , www.islahikuwait.org
Next Story