- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സോഷ്യൽ ഫോറം സ്പോർട്സ് ക്ലബ് പെനാലിറ്റി ഷൂട്ടൗട്ടും ഇഫ്ത്താർ സംഗമവും നടത്തി
അദാരിയിലുള്ള ഇത്തിഹാദ് ഫുട്ട്ബാൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പെനാലിറ്റി ഷൂട്ടൗട്ടിൽ ബഹ്‌റയിനിലെ വിദേശികളായ പ്രമുഖ ടീമുകൾ പങ്കെടുത്തു. കൂടാതെ അറബ് ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. വൈകുന്നേരം നടന്ന ഷൂട്ടൗട്ടിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ കിക്ക് ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. ടൂർണമെന്റിൽ ഹൈവേ മറ്റ് വിന്നേര്‌സ് കപ്പ് അറബ് ടീമായ റിയൽ മാഡ്രിഡ് സപ്പോർട്ടേർസ് കരസ്ഥമാകി. റണ്ണേഴ്‌സ് ട്രോഫി സലസിറ്റ് യുണൈറ്റഡ് ഗോവൻസ് കരസ്ഥമാക്കി. ശേഷം ടൂർണമെന്റിൽ പംകെടുത്ത ക്‌ളബ് അംഗങ്ങൾക്കും കാണികൾക്കും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു.
അദാരിയിലുള്ള ഇത്തിഹാദ് ഫുട്ട്ബാൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പെനാലിറ്റി ഷൂട്ടൗട്ടിൽ ബഹ്‌റയിനിലെ വിദേശികളായ പ്രമുഖ ടീമുകൾ പങ്കെടുത്തു. കൂടാതെ അറബ് ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
വൈകുന്നേരം നടന്ന ഷൂട്ടൗട്ടിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ കിക്ക് ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു.
ടൂർണമെന്റിൽ ഹൈവേ മറ്റ് വിന്നേര്‌സ് കപ്പ് അറബ് ടീമായ റിയൽ മാഡ്രിഡ് സപ്പോർട്ടേർസ് കരസ്ഥമാകി. റണ്ണേഴ്‌സ് ട്രോഫി സലസിറ്റ് യുണൈറ്റഡ് ഗോവൻസ് കരസ്ഥമാക്കി. ശേഷം ടൂർണമെന്റിൽ പംകെടുത്ത ക്‌ളബ് അംഗങ്ങൾക്കും കാണികൾക്കും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു.
Next Story