- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അബുദബിയിൽ സംഗീതെ പെയ്തിറങ്ങിയ രാവൊരുക്കി ഇശൽ ബാൻഡ്; കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ അവിസ്മരണീയമായി
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടികൾ പ്രശസ്ത ഗായകൻ അൻസാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്റഫ് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ കൺ വീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. തുടർന്ന് ഇശൽ അബുദാബിയുടെ കാരുണ്യ പ്രവർത്ത നങ്ങളിൽ ഒന്നായ നിർധനരായ പെൺ കുട്ടിക്കുള്ള വിവാഹ ധന സഹായം പ്രഖ്യാപിച്ചു. ഈ വർഷത്തെ ധനസഹായം തൃശൂർ ജില്ലയിൽ നിന്നുള്ള കുട്ടിക്കാണ് നൽകപ്പെടുന്നത്. പ്രവാസ ലോകത്തിലെ കലാകാരന്മാർക്ക് നൽകുന്ന സംഭാവനകളെ മുൻനിർത്തി സോംഗ് ലവ് ഗ്രൂപ്പ് അഡ്‌മിൻ സിദ്ധീഖ് ചേറ്റുവയെ ചടങ്ങിൽ ആദരിച്ചു.ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രറട്ടറി ഉസ്മാൻ കരപ്പാത്ത്, സെന്റർ ജീവകാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസർ കാഞ്ഞങ്ങാട്, ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം, ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി സമീർ കല്ലറ, വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൾ റഹിമാ
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടികൾ പ്രശസ്ത ഗായകൻ അൻസാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്റഫ് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ കൺ വീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. തുടർന്ന് ഇശൽ അബുദാബിയുടെ കാരുണ്യ പ്രവർത്ത നങ്ങളിൽ ഒന്നായ നിർധനരായ പെൺ കുട്ടിക്കുള്ള വിവാഹ ധന സഹായം പ്രഖ്യാപിച്ചു. ഈ വർഷത്തെ ധനസഹായം തൃശൂർ ജില്ലയിൽ നിന്നുള്ള കുട്ടിക്കാണ് നൽകപ്പെടുന്നത്.
പ്രവാസ ലോകത്തിലെ കലാകാരന്മാർക്ക് നൽകുന്ന സംഭാവനകളെ മുൻനിർത്തി സോംഗ് ലവ് ഗ്രൂപ്പ് അഡ്‌മിൻ സിദ്ധീഖ് ചേറ്റുവയെ ചടങ്ങിൽ ആദരിച്ചു.ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രറട്ടറി ഉസ്മാൻ കരപ്പാത്ത്, സെന്റർ ജീവകാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസർ കാഞ്ഞങ്ങാട്, ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം, ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി സമീർ കല്ലറ, വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൾ റഹിമാൻ, സമാജം ആർട്‌സ് സെക്രട്ടറി ഹുസൈൻ പി. റ്റി, കെ. എസ് . സി. കലാ വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ. കെ. എം. സി. സി. പ്രതിനിധി അഷ്റഫ് പൊന്നാനി. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കൽ, റിഥം ബാൻഡ് കോഡിനേറ്റർ ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ, വടകര എൻ. ആർ. ഐ. ഫോറം ജനറൽ സെക്രട്ടറി റജീബ് പട്ടോളി, തുടങ്ങിയവർ സന്നിഹത രായിരുന്നു. സമീർ തിരൂർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് ഇശൽ ബാൻഡ് അബുദാബിയുടെ കലാകാരന്മാരും മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്,അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാഭവൻ നസീബ് എന്നിവർ ചേർന്ന വതരിപ്പിച്ച കലാപരിപാടി കൾക്ക് ഇവെന്റ്‌റ് കോർഡിനേറ്റർ ഇക്‌ബാൽ ലത്തീഫ്,റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നൽകി.
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ നറുക്കെടുപ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി