- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മ യായ 'ഇശൽ ബാൻഡ് അബു ദാബി' യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടി യായ 'കീപ്പ് ഇൻ മൈൻഡ്' എന്ന മെഗാ മ്യൂസി ക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷറഫ്, ഐ. ബി. എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് നിർവ്വ ഹിച്ചു. ചടങ്ങിൽ ഐ. ബി. എ. ചെയർമാൻ റഫീഖ് ഹൈദ്രോസ്, ജനറൽ കൺവീനർ സൽമാൻ ഫാരിസി, ട്രഷറർ സമീർ, ഇക്‌ബാൽ ലത്തീഫ്, അബ്ദുൽ കരീം, ടി. എ. മഹ്റൂഫ്, റയീസ്, അസീം കണ്ണൂർ, ഷാഫി മംഗലം, അൻസാർ, മുഹമ്മദ് മിർഷാൻ എന്നിവർ സന്നി ഹിതരായി. ഒക്ടോബർ 26 വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നട ക്കുന്ന 'കീപ്പ് ഇൻ മൈൻഡ്' എന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ് എന്നിവ രോടൊ പ്പം ഇശൽ ബാൻഡ് അബുദാബിയുടെ അമ്പതോളം കലാ കാര ന്മാരും പങ്കെടുക്കും. ഫിഗർ ഷോ യിലൂടെ പ്രശസ്ത നായ പ്രവാസി കലാ കാരൻ കലാഭവൻ നസീബ് നേതൃത്വം നൽകുന്ന കോമഡി ഫെസ്റ്റിവലിൽ ഷാഫി
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മ യായ 'ഇശൽ ബാൻഡ് അബു ദാബി' യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടി യായ 'കീപ്പ് ഇൻ മൈൻഡ്' എന്ന മെഗാ മ്യൂസി ക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷറഫ്, ഐ. ബി. എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് നിർവ്വ ഹിച്ചു.
ചടങ്ങിൽ ഐ. ബി. എ. ചെയർമാൻ റഫീഖ് ഹൈദ്രോസ്, ജനറൽ കൺവീനർ സൽമാൻ ഫാരിസി, ട്രഷറർ സമീർ, ഇക്‌ബാൽ ലത്തീഫ്, അബ്ദുൽ കരീം, ടി. എ. മഹ്റൂഫ്, റയീസ്, അസീം കണ്ണൂർ, ഷാഫി മംഗലം, അൻസാർ, മുഹമ്മദ് മിർഷാൻ എന്നിവർ സന്നി ഹിതരായി.
ഒക്ടോബർ 26 വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നട ക്കുന്ന 'കീപ്പ് ഇൻ മൈൻഡ്' എന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ് എന്നിവ രോടൊ പ്പം ഇശൽ ബാൻഡ് അബുദാബിയുടെ അമ്പതോളം കലാ കാര ന്മാരും പങ്കെടുക്കും.
ഫിഗർ ഷോ യിലൂടെ പ്രശസ്ത നായ പ്രവാസി കലാ കാരൻ കലാഭവൻ നസീബ് നേതൃത്വം നൽകുന്ന കോമഡി ഫെസ്റ്റിവലിൽ ഷാഫി മംഗലം, ഷാജു മണ്ണാർക്കാട് എന്നിവരും അണി ചേരും. ആകർഷകങ്ങളായ നൃത്ത നൃത്യങ്ങളും പരിപാടി യുടെ ഭാഗ മായി അവതരി പ്പിക്കും.