ബോളിവുഡിൽ നിന്നും മറ്റൊരു ഹോട്ട് ചിത്രം കൂടി റിലീസിനൊരുങ്ങുന്നു.രാജ്ബീർ സിങ്, ദിവ്യ സിങ്, അക്ഷയ് രാഗ് സാഹി എന്നിവർ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇഷ്‌ക് ജുനൂൻ. മൂന്നു പേർ ചേർന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ലൈഗികതയുടെ അതിപ്രസരം നിറഞ്ഞ സിനിമയുടെ പോസ്റ്റർ തന്നെ വിവാദമായിരുന്നു. സണ്ണി ലിയോണിന്റെ ബോളിവുഡ് സിനിമകളെ തോൽപ്പിക്കുന്ന ചൂടൻ രംഗങ്ങളാണ് സിനിമയിലുള്ളത്. ട്രെയിലറിലും ഇതുകാണാം. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന റൊമാന്റിക് ത്രില്ലർ ചിത്രം കൂടിയാണ് ഇഷ്‌ക് ജുനൂൻ. ചിത്രം അടുത്തമാസം പ്രദർശനത്തിനെത്തും. ട്രെയിലർ കാണാം...