- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ അവർ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...? ലെബനനിൽ ജനിച്ച് അമേരിക്കയിൽ വളരുന്ന നീലച്ചിത്ര നായികയായ മുസ്ലിം യുവതിക്ക് കഴുത്ത് അറുത്തുകൊല്ലുന്ന ചിത്രം അയച്ച് കൊടുത്ത് ഐസിസ്
തന്നെ കഴുത്തറത്തുകൊല്ലുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്തെത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലെബനീസ്അമേരിക്കൻ പോൺ നടി മിയ ഖലീഫ രംഗത്തെത്തി. ഹിജാബ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പോലും തങ്ങൾ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നൽകിയിരിക്കുന്നത്. ലെബനിൽ ജനിച്ച് അമേരിക്കയിൽ വളരുന്ന ഈ നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്തുകൊല്ലുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് ഐസിസ് അവർക്ക് തന്നെ അയച്ച് കൊടുത്ത് താക്കീത് നൽകിയിരിക്കുന്നത്. പ്രമുഖ അഡൽറ്റ് വെബ്‌സൈറ്റായ പോൺഹബിലെ മുൻ ടോപ്പ് റാങ്ക്ഡ് പെർമഫോർമറാണ് മിയ. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസ് തനിക്കീ ഞെട്ടിപ്പിക്കുന്ന ചിത്രം അയച്ച് താക്കീത് നൽകിയിരിക്കുന്നതെന്നാണ് മിയ വെളിപ്പെടുത്തുന്നത്. ദി സ്പോർട്സ് ജങ്കീസിന് നൽകിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തീവ്രവാദികൾക്ക് വേണ്ടത് നൽകാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിക്കാനോ തനിക്കാവില്ലെന്നും പോൺ സ്റ്റാർ തറപ്പിച്ച് പറയുന്നുമുണ
തന്നെ കഴുത്തറത്തുകൊല്ലുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്തെത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലെബനീസ്അമേരിക്കൻ പോൺ നടി മിയ ഖലീഫ രംഗത്തെത്തി. ഹിജാബ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പോലും തങ്ങൾ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നൽകിയിരിക്കുന്നത്. ലെബനിൽ ജനിച്ച് അമേരിക്കയിൽ വളരുന്ന ഈ നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്തുകൊല്ലുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് ഐസിസ് അവർക്ക് തന്നെ അയച്ച് കൊടുത്ത് താക്കീത് നൽകിയിരിക്കുന്നത്.
പ്രമുഖ അഡൽറ്റ് വെബ്‌സൈറ്റായ പോൺഹബിലെ മുൻ ടോപ്പ് റാങ്ക്ഡ് പെർമഫോർമറാണ് മിയ. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസ് തനിക്കീ ഞെട്ടിപ്പിക്കുന്ന ചിത്രം അയച്ച് താക്കീത് നൽകിയിരിക്കുന്നതെന്നാണ് മിയ വെളിപ്പെടുത്തുന്നത്. ദി സ്പോർട്സ് ജങ്കീസിന് നൽകിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തീവ്രവാദികൾക്ക് വേണ്ടത് നൽകാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിക്കാനോ തനിക്കാവില്ലെന്നും പോൺ സ്റ്റാർ തറപ്പിച്ച് പറയുന്നുമുണ്ട്. ലെബനണിലെ ബെയ്‌റൂട്ടിൽ ജനിച്ച മിയ തന്റെ 10ാം വയസിൽ യുഎസിലേക്ക് പോവുകയായിരുന്നു. തുടർന്ന് മിയാമിയിലേക്ക് പോയ അവർ നിലവിൽ അവിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
21 കാരിയായ ഹിസ്റ്ററ്റി ഗ്രാജ്വേറ്റായ മുസ്ലിം യുവതി നീലച്ചിത്രങ്ങളിൽ തിളങ്ങുന്നതിനെതിരെ മിഡിൽ ഈസ്റ്റിലെ മുസ്ലിം വൃത്തങ്ങളിൽ നിന്നും നേരത്തെ തന്നെ കടുത്ത എതിർപ്പ് ഉയർന്ന് വന്നിരുന്നു. മിയയുടെ പ്രവർത്തനം മുസ്ലിം സമൂഹത്തിന് അപമാനമാണെന്നാണ് മുസ്ലിം പുരോഹിതന്മാരിൽ മിക്കവരും ആരോപിച്ചിരിക്കുന്നത്. അവരുടെ നീലച്ചിത്രങ്ങൾക്ക് ലെബനൺ, തുർക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സെക്‌സിലേർപ്പെടുന്ന മിയയുടെ വീഡിയോകൾ പുറത്ത് വന്നതിനെ തുടർന്ന് മുസ്ലിം സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പായിരുന്നു ഉയർന്ന് വന്നിരുന്നത്.
മിയയുടെ തല അടുത്ത് തന്നെ വെട്ടുമെന്നായിരുന്നു ഒരു ട്വിറ്റർ യൂസർ വെളിപ്പെടുത്തിയിരുന്നത്. മിയ നരകത്തീയിൽ വെന്തുരുകാൻ പോകുന്നുവെന്നായിരുന്നു മറ്റൊരു യൂസർ വെളിപ്പെടുത്തിയിരുന്നത്. താൻ തമാശരൂപത്തിൽ അഭിനയിച്ച രംഗത്തിന്റെ പേരിൽ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്തിനാണെന്ന് മിയ ആശ്ചര്യത്തോടെ ചോദിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ നിരവധി മുസ്ലിം നടിമാർ ഇതിലും അമിതമായ ഗ്ലാമർ പ്രദർശിപ്പിച്ച് അഭിനയിക്കുന്നതിനെ ആരും എതിർക്കുന്നില്ലല്ലോ എന്നാണ് മിയ ചോദിക്കുന്നത്. ലെബനന്റെ ദേശീയഗാനത്തിലെ ആദ്യവരികൾ ഉൾപ്പെടുത്തിയ ടാറ്റൂ കുത്തിയതിന്റെ പേരിലും മിയ വിവാദനായികയായിരുന്നു. ഈ ടാറ്റൂവുമായി മിയ നീല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ലെബനണ് തന്നെ അപമാനമാണെന്നാണ് വിമർശകർ പറയുന്നത്.