- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്ക് തകർപ്പൻ ജയം; ചെന്നൈയിൻ എഫ്സിയെ തറപറ്റിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്; പത്ത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി രണ്ടാമതെത്തി ബോളീവുഡ് ബോയ്സ്; എട്ടാം തോൽവിയോടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ച് നിലവിലെ ചാമ്പ്യന്മാരും
മുംബൈ: ഐ.എസ്.എൽ അഞ്ചാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിക്ക് എതിരെ മുംബൈ സിറ്റി എഫ്.സി.ക്ക് ജയം സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ അവർ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 27-ാം മിനിറ്റിൽ റയ്നിയർ ഫെർണാണ്ടസും 55-ാം മിനിറ്റിൽ മോഡു സോഗുവുമാണ് മുംബൈയുടെ ഗോളുകൾ നേടിയത്. ഇതോടെ ലീഗിൽ സോഗുവിന്റെ ഗോൾ നേട്ടം നാലായി. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തെത്തി. പന്ത് കൈവശം വെക്കുന്നതിൽ മുന്നിലായിരുന്നെങ്കിലും ചെന്നൈയിന് ഗോൾ നേടാൻ സാധിച്ചില്ല. 11 മത്സരങ്ങളിൽ ചെന്നൈയിന്റെ എട്ടാം പരാജയമാണിത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാർക്ക്

Next Story