- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുവാഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ എഫ്‌സി ഗോവയ്ക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തെത്തി. അതേസമയം മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാകാത്ത നോർത്ത് ഈസ്റ്റ് പോയന്റ് പട്
ഗുവാഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ എഫ്‌സി ഗോവയ്ക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തെത്തി. അതേസമയം മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാകാത്ത നോർത്ത് ഈസ്റ്റ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
Next Story