ചൈന്നെ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ എഫ്. സിക്ക് തിളങ്ങുന്ന വിജയം. മുംബൈ എഫ് സിയെ 5-1 എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് ചെന്നൈയുടെ വിജയം. ഇലാനോ ബ്ലൂമറും ജെജെയും സ്റ്റീഫൻ മെൻഡോസയുമാണ് ചെന്നൈക്ക് വേണ്ടി ഗോളുകൾ നേടിയത്. സ്റ്റീഫൻ മെൻഡോസയും ഇലാനോ ബ്ലൂമറും ചെന്നൈക്ക് വേണ്ടി രണ്ട് ഗോളുകൾ വീതം നേടി.