- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത-ചെന്നൈയിൻ എഫ്‌സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 13 പോയിന്റുമായി ആദ്യ രണ്ടുസ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളാണ് കൊൽ്ക്കത്തയും ചെന്നൈയും. ഗോൾ വ്യത്യാസത്തിന്റെ കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തു കൊൽക്കത്തയാണ്. നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പുണെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത-ചെന്നൈയിൻ എഫ്‌സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 13 പോയിന്റുമായി ആദ്യ രണ്ടുസ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളാണ് കൊൽ്ക്കത്തയും ചെന്നൈയും. ഗോൾ വ്യത്യാസത്തിന്റെ കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തു കൊൽക്കത്തയാണ്. നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പുണെ സിറ്റി എഫ്‌സിയെ നേരിടും. ഗുവാഹത്തിയിലാണ് മത്സരം.
Next Story