- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഐഎസ്എലിൽ ചെന്നൈയിൻ എഫ്‌സിക്കു ജയം. ഒന്നിനെതിരെ രണ്ടുഗോളിനു പുനെ സിറ്റി എഫ്‌സിയെയാണു ചെന്നൈ തോൽപ്പിച്ചത്. ബെർണാർഡ് മെൻഡിയും സ്റ്റീവൻ മെൻഡോസയുമാണ് ചെന്നൈക്കായി ഗോൾ നേടിയത്. പുനെയുടെ ആശ്വാസഗോൾ കാലു ഉച്ചെയുടെ വകയായിരുന്നു.

Next Story