- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എലിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊൽക്കത്ത ഫൈനൽ കാണാതെ പുറത്ത്. രണ്ടാം പാദ സെമിയിൽ 2-1ന് ജയിച്ചിട്ടും ചെന്നൈയിൻ എഫ്‌സിയോടു തോറ്റു മടങ്ങാനായിരുന്നു കൊൽക്കത്തയുടെ വിധി. ഇരുപാദങ്ങളിലായി 4-2നാണ് ചെന്നൈയുടെ വിജയം. ഫൈനലിൽ എഫ്‌സി ഗോവയാണു ചെന്നൈയുടെ എതിരാളികൾ.

Next Story