- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സി-അത്‌ലറ്റികോ ഡി കൊൽക്കത്ത മത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോളടിച്ചു. പോയിന്റ് പട്ടികയിൽ കൊൽക്കത്ത മൂന്നാം സ്ഥാനത്തേക്കു കയറി. ചെന്നൈ ആറാമതാണ്. ഇന്നത്തെ മത്സര ഫലം കേരളത്തിന്റെ സ്ഥാനത്തെയും ബാധിച്ചു. നാലാമതായിരുന്ന കേരളം അഞ്ചാം സ്ഥാനത്തേക്കിറങ്ങി.

Next Story